സമകാലിക രാഷ്ട്രീയ സംഭവങ്ങളോട്...
സാമൂഹിക ചുറ്റുപാടുകളോട്...
നിശ്ശബ്ദം സഹിക്കേണ്ടി വരുന്നതിനോട്...
എല്ലാം മലയാളി പ്രതികരിക്കുന്നുണ്ട് (മനസ്സില്‍ മാത്രം..)
ഒരുപിടി ചങ്ങാതികള്‍ എങ്കിലും ഒന്നറിയട്ടെ ആ പ്രതികരണം..
പ്രതികാരം അല്ല..
പ്രതികരണം..
(വാക്കുകള്‍ അന്ത:സത്ത ഉള്ളതാകണം..
സ്വന്തം ചിന്തയുടെ മൂര്‍ച്ച ഉണ്ടാകണം..
എന്തിനും ഏതിനും പ്രതികരിക്കാം..
ഒരു വിഷയത്തിനും വിലക്കുകള്‍ ഇല്ല..)
Awake, arise and stop not until the goal is reached. We are vibrant, we are full of life We are full of hopes, we are full of dreams We have ideas, we have integrity We have an abundance of energy that can move mountains Looking around, we see what all we can do to change the world for the better.