Changatham

Home | Groups | മലയാളം പാചക വിധികള്‍
-->
മലയാളം പാചക വിധികള്‍
Group Information
Category:
Name:
മലയാളം പാചക വിധികള്‍
Description:
Kerala recipes in malayalam ,collection of traditional malayalam recipies, put your recipies here..
Created:
Thursday, 08 October 2009
Creator:

Announcements

No bulletin added yet

Discussions

No discussion added yet.

Photo Albums

No album created yet.
Hema Suresh, Thursday, 15 October 2009 16:11
Hema Suresh
ചിക്കന്‍ ഫ്രൈ

ചേരുവകള്‍

1.കോഴി -1 കിലോ
2.മുളകുപൊടി -2 ടേബിള്‍സ്പൂണ്‍
മല്ലിപ്പൊടി -2 ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പൊടി -1 ടീസ്പൂണ്‍
മസാലപ്പൊടി -1 ടേബിള്‍സ്പൂണ്‍
3. ഇഞ്ചി അരച്ചത് - 1 ടീസ്പൂണ്‍
വെളുത്തുള്ളി അരച്ചത് -1 ടീസ്പൂണ്‍
4. ഉപ്പ്,എണ്ണ - ആവശ്യത്തിന്
5. മുട്ടയുടെ വെള്ള - 3 മുട്ടയുടെ
വെളിച്ചെണ്ണ -ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

കോഴി വലിയ കഷണങ്ങള്‍ ആക്കി വരഞ്ഞ് എടുക്കുക.പൊടികളും അരച്ച ചേരുവകളും ഉപ്പും ചേര്‍ത്ത്
കോഴി കഷണങളില്‍ പുരട്ടി മുക്കാല്‍ മണിക്കൂര്‍ വെയ്ക്കുക.വെളിച്ചെണ്ണ ചൂടാകുമ്പോള്‍ കോഴി കഷണങ്ങള്‍
മുട്ടയുടെ വെള്ളയില്‍ മുക്കി എണ്ണയിലിട്ട് പൊരിച്ചെടുക്കുക.
 
Hema Suresh, Thursday, 15 October 2009 16:11
Hema Suresh
ബീഫ് ബിരിയാണി

ചേരുവകള്‍

1. ബിരിയാണി അരി -1 കിലോ
2. ബീഫ് കഷണങ്ങള്‍ ആക്കിയത് -1 കിലോ
3. നെയ്യ് -250 ഗ്രാം
4. സവാള -250 ഗ്രാം
5. പട്ട -4 കഷണം
6. അണ്ടിപരിപ്പ് -50 ഗ്രാം
7. ഉണക്കമുന്തിരി -50 ഗ്രാം
8. ഇഞ്ചി -1 ടേബിള്‍സ്പൂണ്‍
9. വെളുത്തുള്ളി -5 അല്ലി
10. ഏലക്ക -6 എണ്ണം
11. ജാതിക്ക -കാല്‍ കഷണം
12. പെരുംജീരകം -1 ടീസ്പൂണ്‍
13. മഞ്ഞള്‍പ്പൊടി (നിറത്തിന്) -പാകത്തിന്
14. കസ്കസ് -പാകത്തിന്
15. ചെറു നാരങ്ങാനീര് -1 ടേബിള്‍സ്പൂണ്‍
16. മല്ലി അരച്ചത് -2 ടേബിള്‍സ്പൂണ്‍
17. ഉപ്പ് -പാകത്തിന്
18. പനിനീര്‍ -2 ടീസ്പൂണ്‍
19. മൈദ -2 കപ്പ്
20. കറിവേപ്പില -ആവശ്യത്തിന്
21. മല്ലിയില,പുതിനയില -ആവശ്യത്തിന്
22. തൈര് -2 കപ്പ്

പാകം ചെയ്യുന്ന വിധം

അരി കഴുകി വൃത്തിയാക്കി കറുവപ്പട്ട കഷണങളും പാകത്തിന് ഉപ്പും ചേര്‍ത്ത് വേവിക്കുക.പകുതി വേവാകുമ്പോള്‍ അരി വാര്‍ത്തെടുത്തു ഒരു പരന്ന പാത്രത്തില്‍ നിരത്തണം.അണ്ടിപരിപ്പ്,ഉണക്കമുന്തിരി,സവാള
അരിഞ്ഞതിന്റെ പകുതി എന്നിവ നെയ്യില്‍ വറുത്തു കോരുക.

ബാക്കി സവാള നെയ്യില്‍ വഴറ്റിയെടുക്കുക.ബീഫ് കഷണങളും സവാള വഴറ്റിയതും ഇഞ്ചിയും
വെളുത്തുള്ളിയും മല്ലി,കസ്കസ് എന്നിവ അരച്ചെടുത്തതും തൈരും ചെറുനാരങ്ങാനീരും ഏലക്ക,ജാതിക്ക എന്നിവ പൊടിച്ചതും ഉപ്പും ചേര്‍ത്ത് കൂട്ടിയോജിപ്പിക്കുക.ഇതു പാകം ചെയ്ത് ഒരു പാത്രത്തില്‍ നിരത്തണം. ഇതിന് മുകളില്‍ പാതി വെന്ത ചോറിന്റെ പകുതിയും നിരത്തണം. ഇതിന് മുകളില്‍ വറുത്തു വെച്ചിരിയ്ക്കുന്ന അണ്ടിപരിപ്പ്,ഉണക്കമുന്തിരി,സവാള എന്നിവ നിരത്തുക.പാത്രം ഒരു അടപ്പ് കൊണ്ട് അടയ്ക്കണം.കനലില്‍
ഒരു മണിക്കൂര്‍ വേവിച്ചശേഷം ചോറും ഇറച്ചിയും മിക്സ് ചെയ്ത് ഉപയോഗിക്കാം.
 
Hema Suresh, Thursday, 15 October 2009 16:10
Hema Suresh
കപ്പ ബീഫ്

ചേരുവകള്‍

1. പച്ചക്കപ്പ -1 കിലോ
2. തേങ്ങ ചിരകിയത് -അര കിലോ
3. ചുവന്നുള്ളി -അര കപ്പ്
മഞ്ഞള്‍പ്പൊടി -പാകത്തിന്
പച്ചമുളക് -8
4. കല്ലുപ്പ് -പാകത്തിന്
5. മാട്ടിറച്ചി -1 കിലോ
6. മല്ലിപ്പൊടി -1 ടീസ്പൂണ്‍
മുളകുപൊടി -2 1/2 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി - 1 ടീസ്പൂണ്‍
ഗരംമസാലപ്പൊടി -പാകത്തിന്
ഉപ്പ് -പാകത്തിന്
കറിവേപ്പില -4 കതിര്‍പ്പ്
7. തേങ്ങ ചിരകിയത് -അര കപ്പ്
ചുവന്നുള്ളി -കാല്‍ കപ്പ്
മല്ലിപ്പൊടി - 1 ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പ്പൊടി -കാല്‍ ടീസ്പൂണ്‍
മുളകുപൊടി -2 ടീസ്പൂണ്‍

പാകം ചെയ്യുന്ന വിധം

കപ്പ ചെറുതായി കൊത്തിയരിഞ്ഞു നിറയെ വെള്ളമൊഴിച്ച് തിളപ്പിക്കുക.വെന്തു കഴിയുമ്പോള്‍ പാകത്തിന്
കല്ലുപ്പ് ചേര്‍ത്ത് തിളപ്പിച്ചശേഷം ഊറ്റിവെയ്ക്കുക.രണ്ടും മൂന്നും ചേരുവകള്‍ അരച്ചെടുക്കുക.ഈ അരപ്പ്
വേവിച്ച കപ്പയുമായി ചെറു തീയില്‍ വെച്ചു ചേര്‍ത്തിളക്കുക.ഇറച്ചി ചെറിയ കഷണങ്ങള്‍ ആക്കി വെയ്ക്കുക.
ആറാമത്തെ ചേരുവകള്‍ ചേര്‍ത്ത് ഇറച്ചി വേവിക്കുക.ഏഴാമത്തെ ചേരുവകള്‍ ബ്രൌണ്‍ നിറമാകുന്നതുവരെ
വറുത്തെടുത്ത് മയത്തില്‍ അരച്ചെടുക്കുക.വറുത്ത ചേരുവകളും ഇറച്ചി വേവിച്ചതും ചെറു തീയില്‍ വെച്ചു കൂട്ടിയിളക്കുക.ഇതില്‍ കപ്പയും ചേര്‍ത്ത് യോജിപ്പിച്ച് വാങ്ങി വെയ്ക്കുക.
 
Hema Suresh, Thursday, 15 October 2009 16:10
Hema Suresh
ബിട്രുട്ട് തോരന്‍ Beetroot thoran

ചേരുവകള്‍

ബിട്രുട്ട് -2 വലുത്
സവാള -1
തേങ്ങ -കാല്‍ കപ്പ്
പച്ചമുളക് -4
വെളുത്തുള്ളി -2 അല്ലി
ജീരകം -കാല്‍ ടീസ്പൂണ്‍
വെളിച്ചെണ്ണ -2 ടേബിള്‍സ്പൂണ്‍
കടുക് -1 ടീസ്പൂണ്‍
വറ്റല്‍മുളക് -2
കറിവേപ്പില -1 കതിര്‍പ്പ്
ഉപ്പ് -പാകത്തിന്

1. പാകം ചെയ്യുന്ന വിധം

ബിട്രുട്ട് തൊലി ചെത്തി കഴുകിയ ശേഷം കൊത്തിയരിയുക.സവാളയും കൊത്തിയരിയുക. തേങ്ങ, പച്ചമുളക്,ജീരകം,വെളുത്തുള്ളി ഇവ ചതച്ചെടുക്കുക. ചീനച്ചട്ടിയില്‍ എണ്ണ ചൂടാകുമ്പോള്‍ കടുകിടുക.കടുക് പൊട്ടുമ്പോള്‍ വറ്റല്‍മുളകും കറിവേപ്പിലയും ഇട്ട് മൂപ്പിക്കുക.അരിഞ്ഞുവെച്ച ചേരുവകളും ഉപ്പും ഇതിലേയ്ക്ക് ഇട്ട് അരപ്പ് നടുക്ക് വെച്ച് അല്പം വെള്ളവും ഒഴിച്ച് മൂടിവെച്ച് വേവിക്കുക.വെന്തതിനുശേഷം നന്നായി തോര്‍ത്തിയെടുക്കുക.
 
Hema Suresh, Thursday, 15 October 2009 16:09
Hema Suresh
ഉരുളക്കിഴങ്ങ് തോരന്‍ Potato thoran recipes

ചേരുവകള്‍

1. ഉരുളക്കിഴങ്ങ് -250 ഗ്രാം
2. തേങ്ങ -അര മുറി
മുളകുപൊടി -1 ടീസ്പൂണ്‍
മഞ്ഞള്‍പൊടി -അര ടീസ്പൂണ്‍
വെളുത്തുള്ളി -2 അല്ലി
ജീരകം -1 നുള്ള്
3. സവാള -1
4. വെളിച്ചെണ്ണ -2 ടേബിള്‍സ്പൂണ്‍
കടുക് -1 ടീസ്പൂണ്‍
കറിവേപ്പില -2 കതിര്‍പ്പ്
5. ഉപ്പ് -പാകത്തിന്

പാകം ചെയ്യുന്ന വിധം

ഉരുളക്കിഴങ്ങും സവാളയും തൊലികളഞ്ഞ് കഴുകി ചെറുതായരിയുക.രണ്ടാമത്തെ ചേരുവകള്‍ ചതച്ചെടുക്കുക.
എണ്ണ ചൂടാകുമ്പോള്‍ കടുകിട്ട് പൊട്ടിച്ച് കരിവേപ്പിലയുമിടുക.ഇതില്‍ ഉരുളക്കിഴങ്ങും സവാളയും ഇട്ട് ഉപ്പും
വെള്ളവും ചേര്‍ത്തിളക്കുക. നടുക്ക് തേങ്ങാക്കൂട്ടും വെച്ച് മൂടിവെച്ച് വേവിക്കുക. വെന്തുകഴിജ്ജാലുടന്‍
കുഴഞ്ഞു പോകാതെ ഉലര്‍ത്തിയെടുക്കുക.
 
Hema Suresh, Thursday, 15 October 2009 16:09
Hema Suresh
മൈദാ അപ്പം

മൈദാ -250 ഗ്രാം
തേങ്ങാപ്പീര -1 കപ്പ്
പഞ്ചസാര -1 ടീസ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
വെള്ളം -ആവശ്യത്തിന്

ചേരുവകളെല്ലാം കൂടി കൂട്ടിയോജിപ്പിച്ച് നന്നായി കുഴച്ച് തവയില്‍ വെള്ളം തൊട്ട് പരത്തി 5 മിനിട്ട് മൈക്രോവേവില്‍ പാകം ചെയ്തെടുക്കുക.ഈ വിധത്തില്‍ 2 മൈദാ അപ്പം ഉണ്ടാക്കാനുള്ള മാവ് ഉണ്ടാകും.
 
Simi Joseph, Wednesday, 14 October 2009 11:53
Simi Joseph
Kerala Biryani recipe

Description

Ingredients
Basmati Rice – 2cups
Chicken – 3pounds (1 ½ Kilo)
Chilli powder – 1 teaspoon
Coriander Powder – 3 teaspoons
Cinnamon – 10 pieces
Clove – 10
Elaichi - 8
Ginger – 1 inch piece
Garlic - 8
Mint leaves – 2-3 stems
Coriander Leaves- 2-3 stems
Cashews - 20
Raisins - 15
Water
Ghee/Oil/Butter – See recipe for quantity
Curd – 3 teaspoons
Lemon juice – 5-6 drops
Rose Essence – 1 teaspoon
Yellow color powder– a pinch
Tomatoes – 3
Onions – 3 (Big)

Preparation
Soak Rice in water and keep for an hour.
Chicken:- Cut it into big pieces. I make 2 inches piece. Chicken leg etc doesn’t need to be cut. Just make some slits on the piece, so that masala will go in.

For frying Chicken,Chilli powder – ½ teaspoon, Coriander Powder-1 ½ teaspoon, Turmeric powder-little, black pepper – little, Garlic-Ginger paste –1/2 teaspoon, masalapowder- little for taste (I make masalapwdr at home – with Cinnamon, elaichi, Clove). Mix all this with few (5-6) drops of lemon juice, and chicken and keep for (approximately) an hour. Fry this in oil. Don’t keep the chicken pieces very hard by frying for long time. Purpose of doing this is to make the pieces, little stronger, so that it will not become small pieces, while making curry. Also, chicken will be having some more cooking time while making curry for Biriyani.
For making Rice:- Drain water from rice and keep it aside. Warm a thick bottom Vessel (vessel to prepare rice), and when all the water is gone, put 2-3 teaspoons of ghee. When it is hot, put pieces of cinnamon, clove and elaichi (3-4 pieces of each), After a little while, put the drained rice into it, and fry for some time. I do it for about 10 minutes. Then pour water to it. For 1cup, I use 1 3/4 cup of water. Add some yellow color to it. Add Salt to taste. Put on high heat, and cover with a lid. After a while when water is not seen, bottom rice can get burnt. So, then open the lid, and mix the rice. After water is not seen, don’t keep it on stove for long time. If you think, the rice is cooked, just switch off the stove, and keep it closed for a while (about 30mts). It is ok to switch off the stove even before the rice is completely cooked. Because it will get some cook time while baking.

. For making Biriyani Gravy:- Heat a vessel, and add, some oil(Ghee is best, or you can mix ghee and oil too. I use oil for health reasons) . When it is hot add ½ teaspoon of Ginger Garlic paste, and 2-3 cut green chillies. Sautee it for sometime, and then add cut onions (3 big onions) to it. Sautee it, and when it is nicely done, add ½ teaspoon, Coriander Powder-1 ½ teaspoon, Turmeric powder-little, black pepper – little, masalapowder- little for taste. Add Salt to taste. Sautee that again. After a while, add 3 teaspoons of curd to it. Mix it well. Then add Fried chicken pieces to it. Cover and cook for sometime (10 mts) . Cut 3 tomatoes (big pieces) and add to this. Cover and cook. Stir in between. When the gravy will be like a paste. It should not be dry. But it should not be watery. Check Salt and add more, if needed.

Fry Raisins, Cashews, Cilantro, Mint leaves etc in Ghee and keep aside. Best is to fry this separate. But For easiness I do all in one pan. First Raisin, when it is big balls, add cashew to it.. when cashew is brown, take both out. Then add Leaves to it and fry. If Mint leaves are not there, you can just use Cilantro (I do that most of the time). If you want to reduce amount of ghee used. Don’t do this step. Add Cashew, Raisin, and leaves for baking as given on the next step, without frying in Ghee.

Baking Biriyani:-
You can use a big wide vessel coat it with Ghee or butter, and make layers as described in the step above. Cover it with a lid. Heat the filled Vessel in low flame for approx 20-25 minutes. Check the bottom of the Vessel in between with a spoon or something, to make sure it is not getting burnt. If it is getting burnt reduce the heat.

Serving:- Take portions from the baked Biriyani, so that a serving plate will have both rice, and chicken with masala. This goes well with Lime Pickle and raita. I make raita with Onions, Tomato, Green Chilli, Curd and salt.
 
Simi Joseph, Wednesday, 14 October 2009 11:52
Simi Joseph
Wheat puttu -A shift from tradition!

THINGS U NEED:

* Wheat flour - 2 cups
* Coconut grated - 1/2
* salt - to taste
* water for mixing.

METHOD:

* Sieve the wheat flour and salt together. Sprinkle water (very little) on the flour and mix it gently. Please note, wheat tends to form a dough easily with water so do not pour water only sprinkle little by little. The flour should be wet enough for steaming. Put wet flour in the foodprocessor and pulse it just for a seccond. It'll help the small lumps to break apart and form a nice wet powdery texture . Now mix half of the coconut to the flour and mix it. put two teaspoon of grated coconut in the puttu maker and then add the flour mix till half, then add another two teaspoon of coconut and the flour mix and top it with two teaspoon of coconut. ( please check out the details of the puttu making with pictures in priya's rice puttu). Steam it and serve hot with a dash of sugar on top. Yum-O!!

NOTES:

* Always keep the puttu in a hot pot as the fresh puttu tastes better. Wheat Puttu tends to harden real fast and loses its fresh/soft texture.
* If u have left over puttu, put it in the puttu maker and steam it for a few minutes. U will have fresh tasting puttu instantly.
* The key to a better tasing puttu is to add water carefully to prevent forming lumps . If u don't have a food processor, use a small jar of the indian mixer-grinders.
* U don't need to make any side dish for this wheat puttu as it tastes better with a dash of sugar and a banana on the side.
 
Sam P Mathew, Friday, 09 October 2009 16:12
Sam P Mathew
Gr8 Anil Waiting for More
 
Anil P, Thursday, 08 October 2009 15:23
Anil P
നാടന്‍ കോഴി റോസ്റ്റ്‌

ചേരുവകള്‍

1.കോഴി കഷണങ്ങള്‍ ആക്കിഅത് -1 കിലോ
2.ഉപ്പ് -പാകത്തിന്
3.ചുവന്നുള്ളി -200 ഗ്രാം
4.മഞ്ഞള്‍പ്പൊടി -1 ടീസ്പൂണ്‍
പെരുംജീരകം -2 ടീസ്പൂണ്‍
മുളകുപൊടി -2 ടേബിള്‍സ്പൂണ്‍
ഗ്രാമ്പു -4
കരുമുളക് -1 ടേബിള്‍സ്പൂണ്‍
കറുവപ്പട്ട -4
വെളിച്ചെണ്ണ -ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

പകുതി ചുവന്നുള്ളിയും നാലാമത്തെ ചേരുവകളും മയത്തില്‍ അരച്ചെടുത്ത് കോഴി കഷണങളില്‍ പുരട്ടുക.
ബാക്കിയുള്ള ഉള്ളിയും ഉപ്പും വെള്ളവും ചേര്‍ത്ത് കോഴി കഷണങ്ങള്‍ വേവിക്കുക.വെന്ത ശേഷം ചാറ്
മാറ്റി വെയ്ക്കുക.എണ്ണ ചൂടാകുമ്പോള്‍ കോഴി കഷണങളും ഉള്ളിയും വറുത്തു കോരുക.ഇതില്‍ മാറ്റി വെച്ച
ചാറും ചേര്‍ത്ത് കുഴമ്പു പരുവത്തില്‍ വാങ്ങി വെച്ചു ഉപയോഗിക്കാം
 
You are here: Home | Groups | മലയാളം പാചക വിധികള്‍

Subscribe

Get latest Changatham updates, blogs, videos in your email
Changatham Videos
Changatham Blog