ഇതാ നമുക്ക് പരസ്പരം സംവാധിക്കാന്‍ ഒരു വേദി. ഇവിടെ നമുക്ക് ഏതു വിഷയത്തെപ്പറ്റി വേണമെങ്കിലും സംവാധിക്കാം. നിങ്ങള്ക്ക് ഇതില്‍ നിങ്ങളുടെ എന്ത് തന്നെ ആയാലും രേഖപ്പെടുത്താം.
ആദ്യത്തെ വിഷയം എന്റെ വക തന്നെ ആയിക്കൊള്ളട്ടെ
വിഷയം :- നമ്മുടെ നിയമത്തില്‍ ഭേദഗതികള്‍ ആവശ്യമോ?
A Web Designers community where graphic designers, web designers, and digital artists can congregate and discuss design topics, graphics software such ...
ഇവിടെ നമ്മുടെ ക്ലാസിക്കല്‍ സംഗീതത്തിലെ കുറച്ചു രാഗങ്ങളെപ്പറ്റിയാണ് പറയുന്നത്. ഇത് സംഗീതത്തെ സ്നേഹിക്കുന്ന എല്ലാവര്ക്കും ഇഷ്ടപെടും എന്ന പ്രതീക്ഷയോടെ
അജിത് എസ് വാര്യര്‍
ഇതാ എന്റെ മലയാളി സുഹൃത്തുക്കള്‍ക്കായി ഒരു പുതിയ മേഖല അന്താക്ഷരി. ഇതില്‍ സിനിമ പാട്ടുകള്‍ ആണ് ഉള്പെടുതിയിരിക്കുന്നത്. ഒരാള്‍ പോസ്റ്റ് ചെയ്യുന്ന സിനിമ ഗാനത്തിന്റെ നാലാമത്തെ
ലൈനിലെ ആദ്യത്തെ അക്ഷരത്തില്‍ തുടങ്ങുന്ന ഒരു ഗാനം അടുത്തയാള്‍ പോസ്റ്റ് ചെയ്യണം.
നിങ്ങള്‍ ഇത് തീര്‍ച്ചയായും ഇഷ്ടപെടും എനിക്ക് ഉറപ്പാണ്.
എന്താ റെഡി അല്ലെ?
എന്നാല്‍ തുടങ്ങിക്കോള്
ആദ്യം ഞാന്‍ തന്നെ തുടങ്ങാം
ഇതാ ഒരു വേദി നിങ്ങള്ക്ക് ഇഷ്ടപെട്ട പാട്ടുകള്‍ ഇതില്‍ എഴുതാം. ചിലപ്പോള്‍ ഈ പാട്ടുകള്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഇഷ്ടമാകും. പഴയതോ പുതിയതോ ആയ പാട്ടുകള്‍ രേഖപെടുതാം.