Changatham

Home | Forum
Welcome, Guest
Please Login or Register.    Lost Password?

ഒരു താരാട്ട്പാട്ട് കൂടി - പോഡ്കാസ്റ്റ്
(1 viewing) (1) Guest
Discuss and share Malayalam songs
Go to bottomPage: 1
TOPIC: ഒരു താരാട്ട്പാട്ട് കൂടി - പോഡ്കാസ്റ്റ്

Notice: Undefined property: stdClass::$sectionid in /home/mastimama/changatham.com/plugins/content/logintoread.php on line 65

Notice: Undefined property: stdClass::$catid in /home/mastimama/changatham.com/plugins/content/logintoread.php on line 66

Notice: Undefined property: stdClass::$introtext in /home/mastimama/changatham.com/plugins/content/logintoread.php on line 67

Notice: Undefined property: stdClass::$fulltext in /home/mastimama/changatham.com/plugins/content/logintoread.php on line 67
#149
ഒരു താരാട്ട്പാട്ട് കൂടി - പോഡ്കാസ്റ്റ് 10 Months ago Karma: 0
പൊന്നുച്ചാമി എന്ന ചിത്രത്തിനു വേണ്ടി ചിത്രയും/എംജി ശ്രീകുമാറും ആലപിച്ച മനോഹരമായ ഒരു താരാട്ട് പാട്ട് പാടാനുള്ള ശ്രമം.ഈ ഗാനം ഒരു വർഷത്തിനു മുമ്പേ ആവശ്യപ്പെട്ട മിന്നാമ്മിനുങ്ങിനിരിക്കട്ടെ..!

Musicസംഗീതം :Mohan Sitharaമോഹൻ സിതാര (താരാട്ട് പാട്ട് കോണ്ട്രാക്റ്റർ ഓഫ് ദ മലയാളം സിനിമ)
Lyricsരചന : O N V Kurup ഒ എൻ വി കുറുപ്പ്

Song name : kunjuRangum kooTTinuLLil

ഇവിടെ നിന്ന് ചുമന്ന് താഴെയിറക്കി Download here സൗകര്യപൂർവ്വം ചാരുകസേരയിലോ പത്തായപ്പുറത്തോ ഒക്കെ കേറിയിരുന്ന് കേട്ട് സംഗതി അനലൈസ് ചെയ്യാം.

കുഞ്ഞുറങ്ങും കൂട്ടിനുള്ളീൽ കൂട്ടിനു മിന്നാമിന്നീ വാ..
മഞ്ഞുവീഴും കാട്ടിനുള്ളിൽ ഇത്തിരിച്ചൂട്ടും കൊണ്ടേ വാ.
കുന്നിറങ്ങി കൂടെവരും കുളിർ വെണ്ണിലാവേ
കുന്നിമണിച്ചെപ്പിൽ നീ കളഭം തായോ..

ഇത്തിരിപ്പൂവേ വാ..പൊട്ടുകുത്താൻ വാ.വാ..
ഇളനീർ കുളിരു കൊഞ്ചലായ് വാ..(2)
കൺ നിറയെ പൂമൂടും ഉണ്ണിപ്പൂങ്കിനാവോ.. (2)
ചുണ്ടിലിന്നീ പുഞ്ചിരിപ്പൂവായ്..ഓ..ഓ..

പച്ചിലപ്പട്ടിലൊരു കൊച്ചു വാൽക്കണ്ണാടി
അതിൽ നീ വരുമോ അമ്പിളിമാമാ..(2)
കന്നിമണ്ണു കാഴ്ച്ച വയ്ക്കും കൊന്നമലർക്കണിയോ..(2)
എൻ മനസിൽ പെയ്ത നിലാവോ..ഓ..ഓ..
anil
Fresh Boarder
Posts: 7
graphgraph
User Offline Click here to see the profile of this user
The administrator has disabled public write access.
 
Notice: Undefined property: stdClass::$sectionid in /home/mastimama/changatham.com/plugins/content/logintoread.php on line 65

Notice: Undefined property: stdClass::$catid in /home/mastimama/changatham.com/plugins/content/logintoread.php on line 66

Notice: Undefined property: stdClass::$introtext in /home/mastimama/changatham.com/plugins/content/logintoread.php on line 67

Notice: Undefined property: stdClass::$fulltext in /home/mastimama/changatham.com/plugins/content/logintoread.php on line 67
#153
Re: ഒരു താരാട്ട്പാട്ട് കൂടി - പോഡ്കാസ്റ്റ് 10 Months ago Karma: 1
super song selection thanks
aswarrier
Senior Boarder
Posts: 63
graphgraph
User Offline Click here to see the profile of this user
The administrator has disabled public write access.
 
Go to topPage: 1
Moderators: deepu, sam
You are here: Home | Forum

Subscribe

Get latest Changatham updates, blogs, videos in your email
Changatham Videos
Changatham Blog