Changatham

Home | Forum
Welcome, Guest
Please Login or Register.    Lost Password?

മുക്തി
(1 viewing) (1) Guest
Malayalam Kavithakal(poems)
Go to bottomPage: 1
TOPIC: മുക്തി

Notice: Undefined property: stdClass::$sectionid in /home/mastimama/changatham.com/plugins/content/logintoread.php on line 65

Notice: Undefined property: stdClass::$catid in /home/mastimama/changatham.com/plugins/content/logintoread.php on line 66

Notice: Undefined property: stdClass::$introtext in /home/mastimama/changatham.com/plugins/content/logintoread.php on line 67

Notice: Undefined property: stdClass::$fulltext in /home/mastimama/changatham.com/plugins/content/logintoread.php on line 67
#36
മുക്തി 10 Months, 2 Weeks ago Karma: 0
പ്രാക്തന സ്മൃതികളില്‍
ജനി മൃതി നൈരന്തര്യതിന്‍ യോനീ മുഖം
ഭേദിച്ചൊരു ഗംഗ എന്നിലേക്കൊഴുകുന്നു.
മുക്തി ഹീനം പിതൃക്കള്‍ തന്‍ ചുടലകള്‍
തകര്തുകൊണ്ട തെന്നില്‍ നിറയുന്നു.
പാപ പങ്കിലമാം ഭൂതായനങ്ങളില്‍
പൈസ്‌ാചിക രതി തൃഷ്ണതന്‍ മദിരോത്സവങ്ങളില്‍
ക്ഷുത്തും പിപാസയും
ചീന വലകള്‍ തീര്‍ത്ത ഹൃദയാന്തരങ്ങളില്‍
വിഷയാസക്തമേതോ സ്വൈര ചാരിണിയിന്‍
വിഷലിപ്ത ചുംബനം ഫണം നീട്ടിയാടും
സുഷുംനതന്‍ ഇടം വലങ്ങളില്‍,
ശത കോടി നാഡീ ജാലങ്ങളില്‍
അവള്‍ നിറയുന്നു
വിയര്‍പ്പും ഉള്ളിനീരും മണക്കു‌ മുടല്‍ക്കാഴ്ച്ചകളില്‍
കരിയും ചാരവും പകര്‍ന്നാടി മുഷിഞ്ഞ
ഇണ വസ്ത്രമൂരി എന്നരികെ ശയിക്കുന്നു.

ഒരു മുഴം മഞ്ഞനൂലിന്റെ ബന്ധനം .

വാതിലിന്‍ പാളികള്‍ ക്കിടയില്‍ കാണ്മൂ
ചണ്ട വേഗന്‍ മൃത്യുവിന്‍ നിഴലാട്ടം
ഇവിടെ യീ മെഴുക്കും വിയര്‍പ്പും പടര്‍ന്ന
ശയ്യാ തലം പുന്നരകത്തിന്‍ മുക്തിതീര്‍ത്ഥം.
manoj
Moderator
Posts: 28
graphgraph
User Offline Click here to see the profile of this user
The administrator has disabled public write access.
 
Notice: Undefined property: stdClass::$sectionid in /home/mastimama/changatham.com/plugins/content/logintoread.php on line 65

Notice: Undefined property: stdClass::$catid in /home/mastimama/changatham.com/plugins/content/logintoread.php on line 66

Notice: Undefined property: stdClass::$introtext in /home/mastimama/changatham.com/plugins/content/logintoread.php on line 67

Notice: Undefined property: stdClass::$fulltext in /home/mastimama/changatham.com/plugins/content/logintoread.php on line 67
#138
Re:മുക്തി 10 Months ago Karma: 3
continue with your good work
deepu
Moderator
Posts: 13
graphgraph
User Offline Click here to see the profile of this user
The administrator has disabled public write access.
 
Go to topPage: 1
Moderators: deepu, sam
You are here: Home | Forum

Subscribe

Get latest Changatham updates, blogs, videos in your email
Changatham Videos
Changatham Blog