Changatham

Home | Blog | Tags | thamasha

Changatham

A Malayalee Friends Community
Tags >> thamasha

malloos are simbly the best ......

Posted by: shine vayala in MalayalamBlog

Tagged in: thamasha

shine vayala

the frequent questions asked when someone comes to know u r a malloo.

Q:Keral everyone lives in house boats?
A:Yes, not only people,but also animals like elephant,cattle everything live in house boats

Q:Everyone is dark in Keral.How come you r fair?
A:The moment I came out of "Keral" some miracle happened i became fair

Q:You are Christian.I Know everyone in keral is Christian.

A:Yes not only me every hindu, muslim,jew and sikhs in kerala is christian

Q:Everyone in kerala is communist
A:Yes . Especially leaders like Karunakaran,A.K.Antony,O.Rajgopal,K.R.Narayan etc.


malloos are simbly the best

Discuss (1 posts)
malloos are simbly the best ......
Dec 01 2009 13:53:35
HA hA Ha GUd one
#276

You need to login or register to post comments.
Discuss...

DO U KNOW KUTTAPPAN..? ?????

Posted by: shine vayala in Malayalam Jokes

Tagged in: thamasha

shine vayala

KNOW KUTTAPPAN..? ?????

He is a Malayali working for a multinational company in
Mumbai.

Not well educated and he is working as a peon there.

Whenever Kuttappan hears somebody talk he will come in
between them and saying

that I know that very well I know him very well like that.










You need to login or register to post comments.
Discuss...

കൊല്ലംകാരനും..ഉടായിപ്പും..

("ഉടായിപ്പ്" എന്ന വാക്ക് മലയാളികളുടെ സംസാരത്തില്‍ എങ്ങനെ വന്നു കൂടി എന്നറിയില്ല...
ഞാന്‍ ഈ വാക്ക് ആദ്യം കേള്‍ക്കുന്നത്, രണ്ടായിരാമാണ്ടില്‍ ഒരു സുഹൃത്തില്‍ നിന്നാണ്...)

എന്തായാലും ഈ വാക്ക് അര്‍ത്ഥം അറിയില്ലെങ്കിലും ഞാനും ഉപയോഗിക്കുന്നു..

ഇത് ഇവിടെ എന്തിനു പറയുന്നു എന്നാണോ..?

ഞാന്‍ ഒരാളെ ഇന്ന് പരിചയപ്പെട്ടു..(എന്നെ പോലെ ഒരു കൊല്ലംകാരന്‍)
നല്ല മനുഷ്യന്‍...
സംസാരിച്ചു കൊണ്ടിരിക്കെ റൂം മേറ്റ്സ് നെ പ്പറ്റി ചോദിച്ചു.
മറുപടി: കുഴപ്പമില്ല, എല്ലാം ഉടായിപ്പുകള്‍ ആണ്..
ചോദ്യം: ജോലി ഒക്കെ എങ്ങനെ പോകുന്നു..?
മറുപടി:ഓ കമ്പ്ലീറ്റ്‌ ഉടായിപ്പാ...
ചോ: നാട്ടിലേക്ക് എന്നാ..?
മ: എന്തെങ്കിലും ഉടായിപ്പ് കാണിച്ചു പത്തു ദിവസം ലീവ് എടുക്കണം, എന്നിട്ട് വേണം...
ചോ: എന്ത് ചെയ്യും മാഷേ..?
മ: കൊള്ളാം, ഉടായിപ്പിനാണോ പഞ്ഞം.. ഞാനും ഒരു കൊല്ലംകാരനാടെ..

















Discuss (1 posts)
കൊല്ലംകാരനും..ഉടായിപ്പും..
Nov 19 2009 10:20:54
ഇതിലും വലിയ ഉടായിപ്പ് ബ്ലോഗ്‌ കണ്ടിരിക്കുന്നു പിന്നെയാ ഇതു
#264

You need to login or register to post comments.
Discuss...

തല്ലല്ലേ സാറേ..കൊല്ലല്ലേ സാറേ..

(ടിന്റു മോന്റെ പരീക്ഷ പേപ്പറിലൂടെ....)

ചോദ്യം..

എ) റഷ്യന്‍ പഞ്ചവല്‍സര പദ്ധതിയും ഇന്ത്യന്‍ പഞ്ചവല്‍സര പദ്ധതിയും തമ്മിലുള്ള വ്യത്യാസം എന്ത്?

: റഷ്യന്‍ പഞ്ചവല്‍സര പദ്ധതി അഞ്ചു വര്ഷം കൊണ്ട് തീരുമ്പോള്‍ ഇന്ത്യന്‍ പഞ്ചവല്‍സര പദ്ധതി പത്തു വര്ഷം കൊണ്ടാവസാനിക്കുന്നു.

ബി) വേലിയേറ്റവും വേലിയിറക്കവും നിര്‍വചിക്കുക? :ഒരാള്‍ തന്റെ പറമ്പിന്റെ അതിര് മറ്റൊരാളുടെ പറമ്പിലേക്ക് കയറ്റി വേലി കെട്ടുന്നു. ഇത് വേലിയേറ്റം. മറ്റേ പറമ്പുകാരന്‍ ആളുകളെയും കൂട്ടി വന്നു വേലി പൊളിച്ചു ഇറക്കുന്നു, ഇത് വേലിയിറക്കം.

സി) ഗാന്ധിജിയുടെ അവസാനനിമിഷങ്ങള്‍ വിവരിക്കുക?
: ഡിഷൂം...ഡിഷൂം, റാം..റാം.

ഡി) മണിപ്രവാളം എന്നാലെന്ത്?

:  പരീക്ഷ ഹാളിലേക്ക് കയറാനുള്ള മണി അടിക്കുമ്പോള്‍ കുട്ടികള്‍ക്കുണ്ടാകുന്ന വെപ്രാളമാണ് മണിപ്രവാളം.

ഇ) കടല്‍പ്പാമ്പിനെ എങ്ങനെ തിരിച്ചറിയാം?

: നക്കി നോക്കിയാല്‍ മതി, ഉപ്പുരസമുന്ടെങ്കില്‍ അത് കടല്‍ പാമ്പായിരിക്കും..

(ടിന്റു മോന്‍ വീണ്ടും പരീക്ഷ എഴുതുന്നുണ്ട്.. അതിനാല്‍         തുടരും........)

Discuss (1 posts)
തല്ലല്ലേ സാറേ..കൊല്ലല്ലേ സാറേ..
Nov 17 2009 14:34:13
Hi Hi Hi
#258

You need to login or register to post comments.
Discuss...

Nurungukal

Posted by: Riaz Ali in MalayalamBlog

Tagged in: thamasha

Riaz Ali

ഗാന്ധിജി

ടീച്ചര്‍ : ഗാന്ധിജിയുടെ മകന്‍റെ പേരു എന്താണ് ശശിപറയു
ശശി: ദിനേശന്‍
ടീച്ചര്‍ : "ദിനെശനൊ" ആരാ ഈ അസംഭന്ധം പറഞ്ഞുതന്നത്
ശശി : ആരും പറഞ്ഞതല്ല ഒന്നാം ക്ലാസ്സ് മുതല്‍പഠിക്കുന്നതല്ലേ "ഗാന്ധിജി ഫാദര്‍ ഓഫ് 'ദി ' നേഷന് ‍എന്ന് ....


പാഴായിപ്പോയ രണ്ടു ജന്മങ്ങള്‍!!


ഒരു മുദ്രാവാക്യം പോലും വിളിക്കാത്ത ഒരു വരി പോലും എഴുതാത്ത
ഒരു വാഴ പോലും നടാത്ത
ഒരു ചീത്ത പോലും പറയാത്ത
ഒരു തല്ലുപോലും കൊള്ളാത്ത
നിന്നെ
ഞാന്‍
പാഴായ ഒരു ജന്മമെന്നു വിളിക്കും.
മുഷ്ടി ചുരുട്ടിയെറിഞ്ഞ്
മുട്ടന്‍ കവിതകളെഴുതി
മണ്ണില്‍കിളച്ച് പച്ചത്തെറി പറഞ്ഞ്
പൊതിരെ തല്ലുംകൊണ്ട് നടക്കുന്ന എന്നെ
നീ
പാഴായ ഒരു ജന്മമെന്നു വിളിക്കും.
പാഴായിപ്പോയ
രണ്ടു ജന്മങ്ങള്‍!!
നന്ദി: സുമേഷ് കൈപ്പമംഗലം

ടെന്ഷന്‍



























You need to login or register to post comments.
Discuss...

ജ്യോല്‍സ്യന്‍
കുട്ടപ്പന്‍ ജോല്സ്യനെ കാണാന്‍ പോയി.
ജ്യോ : ക്ഷമിക്കണം , തങ്ങളുടെ ഭാര്യ ഒരു ആഴ്ചക്കുള്ളില്‍ മരിക്കും......
കുട്ടപ്പന്‍: അതെനിക്കറിയാം ജ്യോല്സ്യരെ...... ഞാന്‍ പിടിക്കപ്പെടുമോന്നാണ് അറിയേണ്ടത്...
ചങ്ങാതിമാരുടെ ഭാര്യ
നീണ്ട കാലത്തിനു ശേഷം കണ്ടു മുട്ടുകയാണ് പഴയ ചങ്ങാതിമാര്‍ ...
എങ്ങിനെ ഉണ്ടെടാ നിന്‍റെ ഭാര്യ ..???
മാലാഖ ആണെടാ മാലാഖ .. ആട്ടെ നിന്‍റെയോ ...?
ഓഹ് അവള്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് ..










You need to login or register to post comments.
Discuss...

തിരോന്തരം സിനിമകള്
നമ്മുടെ ചില മലയാള സിനിമകളുടെ പേരുകള്‍ തിരുവനന്തപുരം കൊളോക്കിയല്‍ (മിമിക്രിക്കാര്‍ കൊളമാക്കിയ) ഭാഷയിലാക്കി നോക്കിയാല്‍ എങ്ങനെയിരിക്കും എന്ന് നോക്കാം
ഇന്നത്തെ ചിന്താവിഷയം : യിന്നത്ത നിരുവീര്.
വാമനപുരം ബസ് റൂട്ട് : വാമനോരം ബസ്സ് മുടുക്ക്.
ഇത്തിരിപൂവേ ചുവന്ന പൂവേ : ഇല്ലോളം പൂവേ ചെവല പൂവേ
ലൌഡ് സ്പീക്കര്‍ : തൊള്ളകള്.
പുതിയ മുഖം :  പുതിയ മോന്ത.
വെറുതേ ഒരു ഭാര്യ :  ഒര് പാഴ് പെണ്ടാട്ടി.
മകന്റെ അച്ചന്‍ : മോന്റ മൂപ്പില്.
ഈ പട്ടണത്തില്‍ ഭൂതം : തള്ളേ സിറ്റികളില് പൂതം.











You need to login or register to post comments.
Discuss...

അതെ = അല്ല
അല്ല = അതെ
അതെ = അല്ല
ആയിരിക്കാം = നിങ്ങള്‍ ദു:ഖിക്കേണ്ടി വരും !
നമുക്കാവശ്യമുണ്ട് = എനിക്ക് വേണം !
ഇഷ്ടമുള്ളത് പോലെ ചെയ്തോളൂ = ഇതിന്റെ പേരില്‍ പിന്നെ ശരിക്കും ദു:ഖിക്കേണ്ടി വരും !
നമുക്ക് സംസാരിക്കാം = എനിക്ക് പരാതി പറയാനുണ്ട്
തീര്‍ച്ചയായും അങ്ങനെ ചെയ്തോളൂ = അങ്ങനെ ചെയ്യാന്‍ എനിക്ക് ഒരു താല്‍പ്പര്യവും ഇല്ല
ഈ അടുക്കളയില്‍ ഒരു സൌകര്യവുമില്ല = നമുക്ക് ഒരു പുതിയ വീട് വേണം
എന്നോട് സ്നേഹമുണ്ടോ? = ഒരു വലിയ കാര്യം ഞാന്‍ ഇപ്പോള്‍ ചോദിക്കും !
എന്നോട് എത്ര സ്നേഹമുണ്ട് ? = എന്നോട് ദേഷ്യം വരുന്ന ഒരു കാര്യം ഞാന്‍ ചെയ്തു !
എനിക്കു വണ്ണം കൂടിയോ? = ഞാന്‍ സുന്ദരിയാണെന്നു പറയൂ !
നിങ്ങള്‍ സംസാരിക്കാന്‍ പഠിച്ചു = അങ്ങനെ ഞാന്‍ പറയുന്നതൊക്കെ സമ്മതിച്ചോ !
ഒന്നുമില്ല = എന്താണ്‍ പ്രശ്നം എന്നന്വേഷിക്കൂ മണ്ടാ !!

ഓ കാര്യം ആയി ഒന്നുമില്ല = നിങ്ങള്‍ ഒരു മണ്ടന്‍ ആണെന്നാലോചിക്കുകയായിരുന്നു !!!

Discuss (1 posts)
ഭാര്യയെ മനസ്സില്ലാക്കാന്‍ ഒരു ഭാഷാസഹായി ഇതാ...
Oct 12 2009 16:16:19
manoj a good blog
keep posting
continue
#187

You need to login or register to post comments.
Discuss...

1. ക്രെഡിറ്റ് കാര്ഡ് എടുത്തു തട്ടുകടയില് കൊടുക്കാന് ശ്രമിക്കും.
2. എപ്പോഴും മിനറെല് വെള്ളമെ കുടിക്കൂ എന്നിട്ടു ഭയങ്കര ആരോഗ്യ വശങ്ങളെ കുറിച്ചു തട്ടിവിടും
3. തുമ്മിയിട്ട് “യെക്സ്ക്യുസ് മീ” എന്നു പറയും.
4. “ഹായി” എന്നതിനു ”ഹേ”
“മോര്“ എന്നതിനു “യൊഗാര്ട്ട്“
“റ്റാക്സി “ എന്നതിനു “ക്യാബ്“
“ചോക്ക്ലേറ്റ്“ എന്നതിനു “ക്യാന്ദി“
“ബിസ്ക്കെറ്റ്“ എന്നതിനു “കുക്കി“
“ഹൈവേ“ എന്നതിനു “ഫ്രീവേ“
“ഹ്യാവ് റ്റു ഗൊ“ എന്നതിനു “ഗൊ റ്റു ഗൊ“
എസിന് യെപ് എന്നും നോയ്ക്ക് നോപ്പ് എന്നും
അക്കങ്ങളിള് "0" അല്ലെങ്കില് "സീറോ" എന്നതിനു "ഓ" ( 704 എന്നതിനു സെവന് "ഓ" ഫോര് )
5. എപ്പോളും അന്തരീക്ഷ മലിനീകരണത്തെ കുറിച്ചു ചൊറിഞ്ഞു കൊണ്ടിരിക്കും ... വെളിയില് എറങ്ങുമ്പോള് ഒരൊരൊ ഗോഷ്ടികളും കാണിക്കും













Discuss (1 posts)
സാധാരണ മലയാളികള് ഇന്ത്യക്കു പുറത്ത് നിന്ന് വരുമ്പോള് പറയുന്നതും ചെയ്യുന്നതുമായ ചില കാര്യങ്ങ
Oct 12 2009 16:18:08
valareyadhikam shariyaaya oru kaaryam
well done
#189

You need to login or register to post comments.
Discuss...

1. അളിയാ 2. എടാ എനിക്ക് കിക്കായിട്ടില്ല
3. കാര്‍ / ബൈക്ക് ഞാന്‍ ഓടിക്കാം 4. പോയി പറയെടാ നിനക്കു ഇഷ്ടമാണ് എന്ന് 5. എന്തുവാടെ ഫിറ്റ്‌ ആവിന്നില്ലല്ലോ നാശം
6. അളിയാ ഒരു സ്മാള്‍ ഒരു ചെറിയ സ്മാള്‍ കൂടി 7. പറ അളിയാ എന്ത് വേണം 8.നീ എന്ത് വിചാരിച്ചു ഞാന്‍ ഫിറ്റ്‌ ആണ് എന്നോ . ഒരു ഫുള്‍ കൂടെ ഞാന്‍ തീര്‍ക്കും 9.അവള് കാരണമാടാ ഞാന്‍ കുടി തുടങ്ങിയത് 10. ശരി........ അവളുടെ ഫോണ്‍ നമ്പര്‍ താ .... നിന്റെ കാര്യം ഞാന്‍ ശരി ആക്കാം
11.നീ എന്ത് വേണേലും ഓര്‍ഡര്‍ ചെയ്തോ കാശു ഞാന്‍ കൊടുത്തോളാം ... കാശു എനിക്കൊരു പ്രശ്നമേ അല്ല. 12. എന്നെ പിടിക്കണ്ട .
അവസാനം വാള് വേപ്പിന് ശേഷം " നാശം ഇന്നു മുതല്‍ വെള്ളമടി നിര്ത്തി "

Discuss (1 posts)
വെള്ളം അടിച്ചതിനു ശേഷം ...
Oct 14 2009 15:00:39
Ha Ha Ha !! Anubhavam Guru.....
#200

You need to login or register to post comments.
Discuss...

  • «
  •  Start 
  •  Prev 
  •  1 
  •  2 
  •  3 
  •  Next 
  •  End 
  • »

Login

Video Search

Blog Tags

Latest Photos

You are here: Home | Blog | Tags | thamasha

Subscribe

Get latest Changatham updates, blogs, videos in your email
Changatham Videos
Changatham Blog