Changatham

Home | Blog | Category | Malayalam Jokes

Changatham

A Malayalee Friends Community
Category >> Malayalam Jokes


You need to login or register to post comments.
Discuss...

ഞമ്മള തിരൂന്തരം സിനിമകൾ എന്ന ഒരു സാമാനം ബല്ലാണ്ട് കസ്സോടം നടന്നിക്കണ്.
അത് കപ്പലും ബിമാനോം കേറി സായിപ്പിന്റ പൊരേലും, ഹതും പോരാണ്ട് റോക്കറ്റുമ്മേല ക്കേറി പെറേലും എത്തീകണെന്ന് ഞമ്മള് കേട്ട്ക്കണ്.
സെല പഹയന്മാര് അത്ന്റ ഒടലും തലേമെല്ലാം കണ്ടിച്ച്  ഒടല് ബേറേ തല ബേറേ ആക്കി പല  സലത്തും കേറ്റി അയച്ച്ക്കണ്.
അയിന്റ ഒരു ബീതം ഞമ്മക്കും കറണ്ട് ബല ബഴി  കിട്ടീക്കണ്.
പിന്ന ഞമ്മന്റ ശെല ചങായിമാര്  ഞമ്മക്കിട്ട്  പുഷണ്
“ള്ളാന്റ്റ റബ്ബേ ....ജ്ജ്  ഈന്റൊരു മലപ്പൊറം പയിപ്പ് പയിപ്പീരീന്ന്”





You need to login or register to post comments.
Discuss...

DO U KNOW KUTTAPPAN..? ?????

Posted by: shine vayala in Malayalam Jokes

Tagged in: thamasha

shine vayala

KNOW KUTTAPPAN..? ?????

He is a Malayali working for a multinational company in
Mumbai.

Not well educated and he is working as a peon there.

Whenever Kuttappan hears somebody talk he will come in
between them and saying

that I know that very well I know him very well like that.










You need to login or register to post comments.
Discuss...

Tintumon is back

Posted by: Jobi Sukumaran in Malayalam Jokes

Tagged in: Jokes

Jobi Sukumaran

ടിന്റു മോന്‍ ഗണപതിയോട്
എന്നും രാവിലെ ടിന്റുമോന്‍ ശിവനെ തൊഴാന്‍ പോവും
ഒരു ദിവസം പൂജാരി ശിവനെ മാറ്റി ഗണപതിയെ വച്ചു

ടിന്റു മോന്‍ ഗണപതിയോട് : "മോനേ അപ്പനോട് പറയണം അങ്കിള്‍ വന്നിരുന്നു എന്ന് 

കാര്‍ തള്ളല്

പെട്രോള്‍ തീര്ന്നു........

കാര്‍ തള്ളിക്കൊണ്ട് വരുന്ന ടിന്റു മോനോട്

അച്ഛന്‍ : എന്താടാ നീ കരഞ്ഞോണ്ട് കാര്‍ തള്ളി കൊണ്ടു വരുന്നതു

ടിന്റുമോന്‍ : അച്ഛനല്ലേ പറഞ്ഞതു ഒന്നും ചിരിച്ചു തള്ളി കളയരുതെന്നു 

















Discuss (1 posts)
Tintumon is back
Nov 27 2009 21:38:49
ee tintumonte oru kaaryame
#274

You need to login or register to post comments.
Discuss...

ചാറ്റിങ്ങ് മൂല്യ നിര്‍ണ്ണയം
താഴെക്കൊടുത്തിരിക്കുന്ന ഉത്തരങ്ങളില്‍ നിന്ന് ശരിയായത് മാത്രം തെരഞ്ഞെടുത്തെഴുതുക .
[ചോദ്യ പേപ്പര്‍ തയ്യാറാക്കിയിരിക്കുന്നത് കേന്ദ്ര ചാറ്റിങ്ങ് മൂല്യ നിര്‍ണയ സമിതി ]


You need to login or register to post comments.
Discuss...

കൊല്ലംകാരനും..ഉടായിപ്പും..

("ഉടായിപ്പ്" എന്ന വാക്ക് മലയാളികളുടെ സംസാരത്തില്‍ എങ്ങനെ വന്നു കൂടി എന്നറിയില്ല...
ഞാന്‍ ഈ വാക്ക് ആദ്യം കേള്‍ക്കുന്നത്, രണ്ടായിരാമാണ്ടില്‍ ഒരു സുഹൃത്തില്‍ നിന്നാണ്...)

എന്തായാലും ഈ വാക്ക് അര്‍ത്ഥം അറിയില്ലെങ്കിലും ഞാനും ഉപയോഗിക്കുന്നു..

ഇത് ഇവിടെ എന്തിനു പറയുന്നു എന്നാണോ..?

ഞാന്‍ ഒരാളെ ഇന്ന് പരിചയപ്പെട്ടു..(എന്നെ പോലെ ഒരു കൊല്ലംകാരന്‍)
നല്ല മനുഷ്യന്‍...
സംസാരിച്ചു കൊണ്ടിരിക്കെ റൂം മേറ്റ്സ് നെ പ്പറ്റി ചോദിച്ചു.
മറുപടി: കുഴപ്പമില്ല, എല്ലാം ഉടായിപ്പുകള്‍ ആണ്..
ചോദ്യം: ജോലി ഒക്കെ എങ്ങനെ പോകുന്നു..?
മറുപടി:ഓ കമ്പ്ലീറ്റ്‌ ഉടായിപ്പാ...
ചോ: നാട്ടിലേക്ക് എന്നാ..?
മ: എന്തെങ്കിലും ഉടായിപ്പ് കാണിച്ചു പത്തു ദിവസം ലീവ് എടുക്കണം, എന്നിട്ട് വേണം...
ചോ: എന്ത് ചെയ്യും മാഷേ..?
മ: കൊള്ളാം, ഉടായിപ്പിനാണോ പഞ്ഞം.. ഞാനും ഒരു കൊല്ലംകാരനാടെ..

















Discuss (1 posts)
കൊല്ലംകാരനും..ഉടായിപ്പും..
Nov 19 2009 10:20:54
ഇതിലും വലിയ ഉടായിപ്പ് ബ്ലോഗ്‌ കണ്ടിരിക്കുന്നു പിന്നെയാ ഇതു
#264

You need to login or register to post comments.
Discuss...

അന്ന് ഞാന് റൂമിലെത്താന് വളരെ താമസിച്ചു.
വാതില് തുറന്ന് കിടക്കുന്നു, പക്ഷെ അവളെ കാണുന്നില്ല.
സാധാരണ ഞാനെത്ര ലേറ്റായാലും എന്നെയും കാത്ത് അവള്
കിടക്കയിലുണ്ടാകും.
അവളുടെ മാറീല് തല ചായ്ച്ചാണു ഞാനെന്നും ഉറങ്ങാറുള്ളത്..
എന്റെ ശ്വാസത്തിന് ചൂട് അവളെ പോലെ വെറേ ആര്ക്കും അറീയില്ല.
അവളുടേ ഉടയാടക്ക് പോലും എന്നുടെ ഗന്ധം കാണും...
ഈ പാതിരാക്ക് അവളേ എവിടെ പോയി തിരയും?
ഫ്ലാറ്റില് മറ്റു താമസക്കാരോട് ചോദിക്കാമെന്ന് വെച്ചാല്
എല്ലാവരും ഗാഡനിദ്രയിലാണു...








Discuss (1 posts)
അവളെ തട്ടിക്കൊണ്ടു പോയതാരു...?
Oct 13 2009 13:53:03
kidilan climax
#196

You need to login or register to post comments.
Discuss...

അതെ = അല്ല
അല്ല = അതെ
അതെ = അല്ല
ആയിരിക്കാം = നിങ്ങള്‍ ദു:ഖിക്കേണ്ടി വരും !
നമുക്കാവശ്യമുണ്ട് = എനിക്ക് വേണം !
ഇഷ്ടമുള്ളത് പോലെ ചെയ്തോളൂ = ഇതിന്റെ പേരില്‍ പിന്നെ ശരിക്കും ദു:ഖിക്കേണ്ടി വരും !
നമുക്ക് സംസാരിക്കാം = എനിക്ക് പരാതി പറയാനുണ്ട്
തീര്‍ച്ചയായും അങ്ങനെ ചെയ്തോളൂ = അങ്ങനെ ചെയ്യാന്‍ എനിക്ക് ഒരു താല്‍പ്പര്യവും ഇല്ല
ഈ അടുക്കളയില്‍ ഒരു സൌകര്യവുമില്ല = നമുക്ക് ഒരു പുതിയ വീട് വേണം
എന്നോട് സ്നേഹമുണ്ടോ? = ഒരു വലിയ കാര്യം ഞാന്‍ ഇപ്പോള്‍ ചോദിക്കും !
എന്നോട് എത്ര സ്നേഹമുണ്ട് ? = എന്നോട് ദേഷ്യം വരുന്ന ഒരു കാര്യം ഞാന്‍ ചെയ്തു !
എനിക്കു വണ്ണം കൂടിയോ? = ഞാന്‍ സുന്ദരിയാണെന്നു പറയൂ !
നിങ്ങള്‍ സംസാരിക്കാന്‍ പഠിച്ചു = അങ്ങനെ ഞാന്‍ പറയുന്നതൊക്കെ സമ്മതിച്ചോ !
ഒന്നുമില്ല = എന്താണ്‍ പ്രശ്നം എന്നന്വേഷിക്കൂ മണ്ടാ !!

ഓ കാര്യം ആയി ഒന്നുമില്ല = നിങ്ങള്‍ ഒരു മണ്ടന്‍ ആണെന്നാലോചിക്കുകയായിരുന്നു !!!

Discuss (1 posts)
ഭാര്യയെ മനസ്സില്ലാക്കാന്‍ ഒരു ഭാഷാസഹായി ഇതാ...
Oct 12 2009 16:16:19
manoj a good blog
keep posting
continue
#187

You need to login or register to post comments.
Discuss...

1. അളിയാ 2. എടാ എനിക്ക് കിക്കായിട്ടില്ല
3. കാര്‍ / ബൈക്ക് ഞാന്‍ ഓടിക്കാം 4. പോയി പറയെടാ നിനക്കു ഇഷ്ടമാണ് എന്ന് 5. എന്തുവാടെ ഫിറ്റ്‌ ആവിന്നില്ലല്ലോ നാശം
6. അളിയാ ഒരു സ്മാള്‍ ഒരു ചെറിയ സ്മാള്‍ കൂടി 7. പറ അളിയാ എന്ത് വേണം 8.നീ എന്ത് വിചാരിച്ചു ഞാന്‍ ഫിറ്റ്‌ ആണ് എന്നോ . ഒരു ഫുള്‍ കൂടെ ഞാന്‍ തീര്‍ക്കും 9.അവള് കാരണമാടാ ഞാന്‍ കുടി തുടങ്ങിയത് 10. ശരി........ അവളുടെ ഫോണ്‍ നമ്പര്‍ താ .... നിന്റെ കാര്യം ഞാന്‍ ശരി ആക്കാം
11.നീ എന്ത് വേണേലും ഓര്‍ഡര്‍ ചെയ്തോ കാശു ഞാന്‍ കൊടുത്തോളാം ... കാശു എനിക്കൊരു പ്രശ്നമേ അല്ല. 12. എന്നെ പിടിക്കണ്ട .
അവസാനം വാള് വേപ്പിന് ശേഷം " നാശം ഇന്നു മുതല്‍ വെള്ളമടി നിര്ത്തി "

Discuss (1 posts)
വെള്ളം അടിച്ചതിനു ശേഷം ...
Oct 14 2009 15:00:39
Ha Ha Ha !! Anubhavam Guru.....
#200

You need to login or register to post comments.
Discuss...

Oru Kochu Katha

Posted by: Manoj Kumar in Malayalam Jokes

Tagged in: thamasha

Manoj Kumar


You need to login or register to post comments.
Discuss...

  • «
  •  Start 
  •  Prev 
  •  1 
  •  2 
  •  3 
  •  Next 
  •  End 
  • »

Hello Me

Video Search

Blog Tags

Latest Photos

You are here: Home | Blog | Category | Malayalam Jokes