Posted by: santhosh
in News on Feb 04, 2010
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പുതുതായി അനുവദിക്കുന്ന രണ്ട് ടീമുകള്‍ സ്വന്തമാക്കാന്‍ വന്‍കിട ബിസിനസ്സ് ഗ്രൂപ്പുകളെല്ലാം രംഗത്ത്. സിനിമ രംഗത്ത് നിന്ന് പ്രിയദര്‍ശന്റെയും മോഹന്‍ലാലിന്റെയും നേതൃത്വത്തില്‍ ഒരു സംഘം കൊച്ചി ആസ്ഥാനമാക്കി ഒരു ടീമിനായും ശ്രമിക്കുന്നു.
You need to
login or
register to post comments.
Posted by: santhosh
in News on Feb 04, 2010
ഡല്‍ഹിയില്‍ സമരം ചെയ്ത മലയാളി നഴ്‌സുമാര്‍ക്ക് മര്‍ദ്ദനം
You need to
login or
register to post comments.
Posted by: santhosh
in Malayalam Jokes on Nov 24, 2009
ചാറ്റിങ്ങ് മൂല്യ നിര്‍ണ്ണയം
താഴെക്കൊടുത്തിരിക്കുന്ന ഉത്തരങ്ങളില്‍ നിന്ന് ശരിയായത് മാത്രം തെരഞ്ഞെടുത്തെഴുതുക .
[ചോദ്യ പേപ്പര്‍ തയ്യാറാക്കിയിരിക്കുന്നത് കേന്ദ്ര ചാറ്റിങ്ങ് മൂല്യ നിര്‍ണയ സമിതി ]
You need to
login or
register to post comments.
Posted by: santhosh
in MalayalamBlog on Nov 10, 2009
തൊഴിലാളി വര്‍ഗത്തിന്നു വേണ്ടി പടിതുയര്‍ത്തിയ ഒരു പ്രസ്ഥാനം ഇന്നു കാണിക്കുന്ന പേകൂത്ത്കള്‍ക്ക് സാധാരണ ജനങ്ങള്‍ മറുപടി നല്‍കുന്നു. കണ്ണൂരില്‍ അബ്ദുള്ള കുട്ടി ജയിച്ചു. തൊഴില്‍ പ്രസ്ഥാനം നാട്ടില്‍ വരണമെന്ന് പറഞ്ഞതിനു പുറത്താക്കപെട്ട കമ്മ്യൂണിസ്റ്റു കാരന്‍.
ഒരു വ്യവസായവും നാട്ടില്‍ വരെരുതെന്നു ആഗ്രഹിക്കുന്ന ഇവര്‍ക്കുള്ള മറുപടി.
ഇനിയെന്ക്കിലും കേരളം പച്ചപിടിക്കട്ടെ.
Discuss (1 posts)
|
കേരളം നന്നായി കാണാന്‍ ആഗ്രഹിക്കുന്ന ഒരു സാധാരണ മനുഷ്യരുടെ വികാരം
Nov 10 2009 11:09:39
അതെ ഞാന്‍ അതിനോട് യോജിക്കുന്നു
|
#247 |
You need to
login or
register to post comments.
Posted by: santhosh
in MalayalamBlog on Oct 27, 2009
വി എസ് ,പിണറായി ,കോടിയേരി ,പാലോളി തുടങ്ങിയവര്ക് ഔദോഗിക പദവി തീരുന്നു .
സി പി എം , നല്ലനടപ്പ് സമിതിയുടെ തിരുമാനങ്ങള്‍ നടപിലയാല്‍ ഇവരുടെ ഔദോഗിക പദവി തിരുകയും പാര്‍ട്ടിയിലെ വിഭാഗിയത യില്ലാതെ ആകും എന്ന് നിങള്‍ വിശ്വസികുന്നുടോ ?
Discuss (1 posts)
|
വി എസ് ,പിണറായി ,കോടിയേരി ,പാലോളി തുടങ്ങിയവര്ക് ഔദോഗിക പദവി തീരുന്നു
Oct 27 2009 13:50:11
കേരളം അല്ലെ നമുക്ക് കാണാം
|
#235 |
You need to
login or
register to post comments.
Posted by: santhosh
in MalayalamBlog on Oct 26, 2009
മാര്‍കിസ്റ്റ് പാര്‍ട്ടിയുടെ ഇപ്പോഴെത്തെ അവസ്ഥ കാണുമ്പൊള്‍ ഉള്ളില്‍ ചിരിച്ച് കൊണ്ട് മൌനം ആസ്വദിക്കുന്നു .തിരുമാനം എടുകാതെ പിരിയുന്ന പിബി വിടുവായതം പറയുന്ന പിണങ്ങാറായി എല്ലാം കാണുന്ന ജനം ......ആരുടെ കൂടെ?
Discuss (2 posts)
|
അച്ചുമാമയുടെ മൌനം നിങ്ങള്‍ എങ്ങനെ കാണുന്നു?
Oct 26 2009 14:19:21
മൗനം വിദ്വാനു ഭൂഷണം.
|
#232 |
|
Re:അച്ചുമാമയുടെ മൌനം നിങ്ങള്‍ എങ്ങനെ കാണുന്നു?
Oct 27 2009 12:07:08
KASHTAM, CHATHADINOKKUME JEEVICHIRIKKALUUUUUUUUUUUUUUUUUM
|
#233 |
You need to
login or
register to post comments.
Posted by: santhosh
in MalayalamBlog on Oct 26, 2009
ജനനീ ജന്മഭൂമിശ്ച
സ്വര്‍ഗാദപി ഗരീയസീ
കേരളസംസ്ഥാനം രൂപീകരിച്ച നവംബര്‍ ഒന്നാണ് കേരളപ്പിറവി എന്നറിയപ്പെടുന്നത്. 1947-ല്‍ ഇന്ത്യ ബ്രിട്ടീഷുകാരില്‍ നിന്നും സ്വതന്ത്രമായ ശേഷം, ഐക്യകേരളത്തിനുവേണ്ടിയുള്ള പ്രക്ഷോഭങ്ങള്‍ ശക്തിപ്പെട്ടു. ഇതേത്തുടര്‍ന്ന്, 1956 നവംബര്‍ ഒന്നിന്‍ മലയാളം പ്രധാനഭാഷയായ പ്രദേശങ്ങളെല്ലാം കൂട്ടിച്ചേര്‍ത്തുകൊണ്ട് കേരളം എന്ന സംസ്ഥാനം രൂപവത്കരിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ നവംബര്‍ ഒന്ന് കേരളപ്പിറവിദിനമായി ആഘോഷിക്കപ്പെടുന്നു.
കേരളപ്പിറവി ദിനാശംസകള്‍....
നിങ്ങളുടെ നാടിനെപ്പറ്റി.....എന്തെങ്കിലും ഓര്‍മ്മകള്‍ പങ്കുവെക്കൂ
Discuss (2 posts)
|
Re:കേരളപ്പിറവി ദിനാശംസകള്‍....
Oct 26 2009 13:58:08
കേരളപ്പിറവി ദിനാശംസകള്‍
|
#230 |
|
കേരളപ്പിറവി ദിനാശംസകള്‍....
Oct 29 2009 10:07:46
My Kerala Priravi Wishes 2 all
|
#236 |
You need to
login or
register to post comments.
Posted by: santhosh
in MalayalamBlog on Oct 21, 2009
ഗാന്ധിജിയ്ക്ക് എന്തു കൊണ്ട് നോബൽ സമ്മാനം ലഭിച്ചില്ല…?
ലോകത്തിലെ അനന്യസാധാരണമായ വിമോചനപ്രസ്ഥാനത്തിന്റെ സൌമന്യായ പ്രവാചകൻ ആയിരുന്നു മോഹൻദാസ് കരംചന്ദ് ഗാന്ധി. അക്രമാസക്തമായ ഒരു നൂറ്റാണ്ടിന് അദ്ദേഹം കാട്ടിക്കൊടുത്ത പുതിയ മാർഗ്ഗമായിരുന്നു അഹിംസാ സിദ്ധാന്തം. ഇന്ത്യാ ഉപഭൂഖണ്ഡത്തിൽ നിന്ന് ബ്രിട്ടനെ ആട്ടിയോടിക്കുന്നതിന് വേണ്ടി ജനങ്ങളെ അണി നിരത്താൻ അദ്ദേഹം പ്രയോഗിച്ചത് അഹിംസയിലും സത്യാഗ്രഹത്തിലും അധിഷ്ഠിതമായ ധാർമ്മിക സമരമായിരുന്നു.
20 നൂറ്റാണ്ടിലെ സമാധാനത്തിന്റെ പ്രവാചകനായ ഗാന്ധിജിയ്ക്ക് എന്തു കൊണ്ട് നോബൽ സമ്മാനം കിട്ടിയില്ല. .? നോബൽ സമ്മാനത്തിനായി അദ്ദേഹത്തിന്റെ പേര് അഞ്ചു തവണ നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. 1937,1938,1939, 1947, 1948 എന്നീ വർഷങ്ങളിലായിരുന്നത്. 1948 ജനുവരി 30 നു ഗാന്ധിജി വെടിയേറ്റ് കൊല്ലപ്പെടുന്നതിന് മുൻപ് ഗാന്ധിജിയ്ക്ക് വേണ്ടി 6 നാമനിർദ്ദേശകം നോർവീജിയൻ നോബൽ സമിതിയ്ക്ക് ലഭിച്ചിരുന്നു. ആ വർഷം ഗാന്ധിജിയ്ക്ക് നോബൽ സമ്മാനം നൽകാൻ നോർവീജിയൻ നോബൽ സമിതി ഐകകണ്ഠ്യേന തീരുമാനിക്കുകയും ചെയ്തിരുന്നു. എന്നാൽ നിർഭാഗ്യകരമെന്ന് പറയെട്ടെ, ആ വർഷം അദ്ദേഹം കൊല്ലപ്പെടുകയും മരണാനന്തര ബഹുമതിയായി നോബൽ സമ്മാനം നൽകുന്ന പതിവില്ലാത്തതിനാൽ ഗാന്ധിജിയ്ക്ക് നോബൽ സമ്മാനം നിരസിക്കപ്പെടുകയും ചെയ്തു. 1948 ൽ ആർക്കും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകുകയുണ്ടായില്ല. ഇതിന് നോർവീജിയൻ നോബൽ സമിതി നൽകിയ മറുപടി “ജീവിച്ചിരിക്കുന്ന അനുയോജ്യരായ സമ്മാനാർഹർ ആരും ഇല്ല“ എന്നതായിരുന്നു.
You need to
login or
register to post comments.