Posted by: jaijee
in Malayalam Jokes on Oct 13, 2009
അന്ന് ഞാന് റൂമിലെത്താന് വളരെ താമസിച്ചു.
വാതില് തുറന്ന് കിടക്കുന്നു, പക്ഷെ അവളെ കാണുന്നില്ല.
സാധാരണ ഞാനെത്ര ലേറ്റായാലും എന്നെയും കാത്ത് അവള്
കിടക്കയിലുണ്ടാകും.
അവളുടെ മാറീല് തല ചായ്ച്ചാണു ഞാനെന്നും ഉറങ്ങാറുള്ളത്..
എന്റെ ശ്വാസത്തിന് ചൂട് അവളെ പോലെ വെറേ ആര്ക്കും അറീയില്ല.
അവളുടേ ഉടയാടക്ക് പോലും എന്നുടെ ഗന്ധം കാണും...
ഈ പാതിരാക്ക് അവളേ എവിടെ പോയി തിരയും?
ഫ്ലാറ്റില് മറ്റു താമസക്കാരോട് ചോദിക്കാമെന്ന് വെച്ചാല്
എല്ലാവരും ഗാഡനിദ്രയിലാണു...
Discuss (1 posts)
|
അവളെ തട്ടിക്കൊണ്ടു പോയതാരു...?
Oct 13 2009 13:53:03
kidilan climax
|
#196 |
You need to
login or
register to post comments.
Posted by: jaijee
in Stories on Oct 12, 2009
സാറുംമാരെ .., ഓര്‍മ്മയുണ്ടോ എന്നെ ? ഞാന്‍ VHS [video Home System] പച്ച മലയാളത്തില്‍ പറഞ്ഞാല്‍ ''വീഡിയോ കാസ്സെറ്റ്''. ഒരു കാലത്ത് നിങ്ങടെ വീട്ടിലെ TV STAND ന്‍റെ സൈടുകളില്‍ നെഞ്ച് വിരിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു ഈയുള്ളവന് ... ...മ്മടെ നാട്ടില്‍ VCP ഉം VCRഉം ഒന്നും അത്ര ഫേമസ് അല്ലാതിരുന്ന കാലത്ത് ...
ഒരു സിനിമ കാണാന്‍ ചെമ്പ് സരിഗ , വൈക്കം സ്ടാര്‍, പെരുമ്പളം സുനില്‍ തുടങ്ങിയ തേര്‍ഡ് ക്ലാസ്സ് സിനിമ കൊട്ടകകളില്‍ മൂട്ട കടി കൊണ്ട് നടന്ന ആ കാലം.... ആഴ്ചയിലൊരിക്കല്‍ മാത്രം പ്രക്ഷേപണം ചെയ്യുന്ന മലയാള സിനിമ കാണാന്‍ ദൂരദര്‍ശന് മുന്നില്‍ വേഴാമ്പല്‍ ആയി കാത്തിരുന്ന അതെ കാലം... ആക്കാലത്ത് ഗള്‍ഫുകാരുടെ സ്വീകരണ മുറികളായിരുന്നു എന്റെ മെയിന്‍ വിഹാര കേന്ദ്രം ...
Discuss (1 posts)
|
'ഇന്ന് ഞാന്‍ നാളെ നീ...''
Oct 13 2009 13:15:09
ഞാനിന്നും ഓര്‍ക്കുന്നു VHS രാജാവായിരുന്ന കാലം, അത് കഴിഞ്ഞു CD വന്നു DVD വന്നു, ഇപ്പോള്‍ Blu-Ray അല്ലെ താരം.
|
#193 |
You need to
login or
register to post comments.
Posted by: jaijee
in Malayalam Jokes on Oct 09, 2009
Read Properly.....ok....
makaya hakaya
rumba zumba
timbak tumba
jingala jinga
ragira vagira
he lu lu he
congrats...u r perfect kaattuvaasi..:
wakakakaka
ithu engane und....
4 Jokes Email mail me -
Jaijeejoy@gmail.com
Discuss (2 posts)
|
Read Properly.....ok....
Oct 09 2009 16:19:19
one adivaasi will understand another adivaasi.
|
#182 |
|
Re:Read Properly.....ok....
Oct 10 2009 19:49:20
in our group only 2 aadiwasis?
|
#183 |
You need to
login or
register to post comments.
Posted by: jaijee
in Malayalam Jokes on Oct 09, 2009
Amma: Enthina karayunne?
Mon: Achan Umma thannilla
Amma: Nee nannayi padikkathathu kondaleee?
Mon: Ohh nammude Velakari vallathum padikkarundoo?:mp:
----------------------------------------------------------------------------------
Sardhar was sitting at a bus stop, he saw a truck that was pulling
another truck by a rope. He laughed and said “thalle oru cheriya
kayar kondupokan 2 loriyoo".
----------------------------------------------------------------------------------
You need to login or register to post comments.

Posted by: jaijee
in Malayalam Jokes on Oct 09, 2009

You need to login or register to post comments.
Posted by: jaijee
in Malayalam Jokes on Oct 09, 2009
നന്നായി പടുന്ന അനിയനോട് സര്‍ദാര്‍ജി: ``അരേ ബേട്ടാ... ക്യാ ഗാനാ ഹേ... നിനക്ക് ടിവിയിലോ റേഡിയോയിലോ പാടിക്കൂടേ...'' ഛോട്ടാ സര്‍ദാര്‍: ``ശുക്രിയാ ഭയ്യാ....അത്ര നന്നായിട്ടുണ്ടോ?'' ചുപ്, ബദ്‌മാഷ് ടി.വിയോ റേഡിയോയോ ആണെങ്കില്‍ നിര്‍ത്തിവയ്‌ക്കാമായിരുന്നല്ലോ എന്നു കരുതി പറഞ്ഞതാ...''
Discuss (1 posts)
|
Re:അരേ ബേട്ടാ... ക്യാ ഗാനാ ഹേ...
Oct 10 2009 21:17:09
Kollamaloo....TamaSha
|
#185 |
You need to
login or
register to post comments.
Posted by: jaijee
in Malayalam Jokes on Oct 09, 2009
May I know the Time Please...
May I know the time please?!
Young Man: Sir, may I know the time, please?
Old Man: Certainly not.
Young Man: Sir, but why? What are you going to loose,if you tell me the time?
Old Man: Yes, I may loose something if I tell you thetime.
Young Man: But Sir, can you tell me how?
Old Man : See, if I tell you the time you willdefinitely thank me and may be tomorrow again you willask me the time.
Young Man: Quite possible.
Old Man: May be we meet two three times more and you will ask my name and address.
Young Man: Quite possible.
Old Man: One day you may come to my house saying you were just passing by and came into wish me.Then as a courtsey, I will offer you a cup of tea. After my courteous approach you will try to come again. This time you will appreciate tea and ask who has made it.?
You need to
login or
register to post comments.
Posted by: jaijee
in MalayalamBlog on Oct 09, 2009
ആയുസ്സ് വര്ധിപ്പിക്കാന് 7 വഴികള്
നിങ്ങള് വിവാഹിതരാണോ? ജീവിത പങ്കാളിയുമായി നിരന്തരം വഴക്കിടാറുണ്ടോ? ഇല്ല എന്നാണ് ഉത്തരമെങ്കില് ദയവായി ഇന്ന് മുതല് അതൊരു ശീലമാക്കു. ഇതു പറയുന്നത് മിഷിഗണ് യൂണിവേഴ്സിറ്റിയിലെ ഒരു കൂട്ടം ഗവേഷകരാണ്. പതിവായി പരസ്പരം വഴക്കുണ്ടാക്കുന്ന ദമ്പതികളുടെ ആയൂര്ദൈര്ഘ്യം മറ്റുള്ളവരേക്കാള് ഏറുമെന്ന് ഇവര് പറയുന്നു. എല്ലാ ദിവസവും വഴക്കടിച്ചു ദാന്പത്യജീവിതം 67 വര്ഷം വരെ ആസ്വദിച്ചവര് ഇക്കൂട്ടത്തിലുണ്ടെന്ന് ഗവേഷകര് ചൂണ്ടിക്കാണിയ്ക്കുന്നു.
You need to
login or
register to post comments.
Posted by: jaijee
in Malayalam Jokes on Oct 08, 2009
ചന്ദ്രനില്‍ ജലം കണ്ടെത്തി എന്ന വാര്‍ത്ത പുറത്തുവന്ന ദിവസം ബിവറേജസ് വില്‍പ്പനശാലയുടെ പരിസരത്തു കേട്ടത്: ``ഇനി ചന്ദ്രനില്‍ പോയാലും ഡ്രൈ അടിക്കേണ്ടിവരില്ലല്ലോ. നന്ദി ചാന്ദ്രയാന്‍ നന്ദി...!
Discuss (2 posts)
|
നന്ദി ചാന്ദ്രയാന്‍ നന്ദി...!
Oct 08 2009 17:24:53
oru nalla thamasha
enikkishtapettu.
|
#177 |
|
നന്ദി ചാന്ദ്രയാന്‍ നന്ദി...!
Oct 08 2009 17:45:53
Nice Joke ..... Oroooo Kandathalukal??
|
#179 |
You need to
login or
register to post comments.