Changatham

Home | Blog

Changatham

A short description about your blog

ന്യൂഡല്‍ഹി: ഇന്ധന വിലനിര്‍ണയം സംബന്ധിച്ച നയം രൂപവത്കരിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച കിരിത് പരേഖ് സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പാചകവാതകത്തിന് സിലിണ്ടറിന് നൂറു രൂപയും മണ്ണെണ്ണ ലിറ്ററിന് ആറു രൂപയും വര്‍ധിപ്പിക്കണമെന്നാണ് സമിതിയുടെ പ്രധാന ശുപാര്‍ശ.


You need to login or register to post comments.
Discuss...

കൊച്ചിന്‍ ഹനീഫ അന്തരിച്ചു


You need to login or register to post comments.
Discuss...

രോഗചികിത്സയ്ക്ക് പോകുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട മിനിമം കാര്യങ്ങള്‍

1
. നിങ്ങളുടെ രോഗത്തെപ്പറ്റി അറിഞ്ഞു വയ്ക്കേണ്ടത് നിങ്ങളുടെ മാത്രം ഉത്തരവാദിത്തമാണെന്ന് ധരിക്കുക. നിങ്ങള്‍ കൊടുക്കുന്ന കണ്‍സല്‍റ്റേയ്ഷന്‍ ഫീസ്, ഓ.പി ഫീസ് എന്നിവയ്ക്ക് തത്തുല്യമായ സേവനത്തില്‍ ഇതും പെടും. രോഗത്തിന് ഒരു പേരുണ്ടെങ്കില്‍ അത് കുറിപ്പായി എഴുതിവാങ്ങുക. ആശുപത്രി രേഖകള്‍ പുറത്ത് കൊടുക്കില്ലെങ്കില്‍ ഒരു ഫോട്ടോക്കോപ്പിയെങ്കിലും തരാന്‍ ആവശ്യപ്പെടുക. രോഗത്തിന് ഒറ്റപ്പേരില്ല എന്നതിനാല്‍ പല രോഗങ്ങളുടെ ലക്ഷണങ്ങള്‍ക്കായാണ് നിങ്ങള്‍ക്ക് നിലവില്‍ ചികിത്സ തരുന്നത് എന്നുണ്ടെങ്കില്‍ ആ അവസ്ഥകള്‍ എന്താണ് എന്ന് മനസ്സിലാക്കി വയ്ക്കുക.

2. കഴിക്കുന്ന മരുന്നുകളുടെ ഒരു പട്ടിക ഉണ്ടാക്കി സൂക്ഷിക്കുക. സ്ഥിരമായി കഴിക്കുന്ന (ബി.പി, ഹൃദ്രോഗം, പ്രമേഹം) മരുന്നുകള്‍ക്കും ചെറു അസുഖങ്ങള്‍ക്കും വെവ്വേറെ ലിസ്റ്റ് ഉണ്ടെങ്കില്‍ നല്ലത്. ഓരോ മരുന്നു എന്തിന് കഴിക്കുന്നു എന്ന് ഒപ്പം എഴുതിവയ്ക്കുക.

3. മരുന്നു കടയില്‍ നിന്നോ ക്ലിനിക്ക്/ആശുപത്രി എന്നിവയില്‍ നിന്നോ മരുന്ന് വാങ്ങുമ്പോള്‍ മരുന്നിന്റെ പേരും ബ്രാന്റും അച്ചടിച്ച കമ്പനിപ്പാക്കറ്റില്‍ തന്നെ മുറിച്ച് വാങ്ങാന്‍ ശ്രദ്ധിക്കുക. പാക്കറ്റില്‍ നിന്ന് പൊട്ടിച്ച് പ്രത്യേകം ഗുളികകളായാണ് തരുന്നതെങ്കില്‍ അതിന്റെ പേരും ഡോസും പൊതിക്ക് പുറത്ത് എഴുതി ലേബല്‍ ചെയ്ത് തരാന്‍ നിര്‍ബന്ധിക്കുക.




You need to login or register to post comments.
Discuss...

തേക്കദ്ദി ദുരന്തവും പാഠം ആയില്ല ,ചാലിയാര്‍ മുര്കനാദ്‌ കടവ് അപകടം ഇതു സര്‍കാരിന്റെ അനാസ്ഥ ആണെന്ന് നിങള്‍ വിശ്വസിക്കുനോ .....പ്രതികരിക്കുക


You need to login or register to post comments.
Discuss...

ക്വട്ടേഷന്‍ ക്ളാസ്

ഇപ്പോഴാണ് സത്യത്തില്‍ ഈ ക്വട്ടേഷന്‍കാരുടെ വില മനസ്സിലാവുന്നത്. രാത്രിയില്‍ ഒരുത്തനെ തട്ടാന്‍ പോകുന്ന വഴി ബൈക്കില്‍ പോയ ഒരു സാധുവിനെ ഇടിച്ചു വീഴ്ത്തിയിട്ടു പോയ കുത്തകമുതലാളിയെ രണ്ടു വണ്ടികളിലായി ചെയ്സ്ചെയ്തു പിടിക്കുക. ഹൊ ! തന്റെ 100 കുഞ്ഞാടുകളിലൊന്ന് അപകടത്തില്‍
പെട്ടപ്പോള്‍ ബാക്കി 99 എണ്ണത്തിനേം അവിടെ വിട്ടേച്ചു ഒരെണ്ണത്തിനെ പിടിക്കാന്‍ പോയ ബൈബിളിലെ നല്ല ഇടയന്റെ ഹീറോയിസം. സത്യത്തതില്‍ ആ സംഭവം പോലീസുകാര് വിവരിക്കുന്നത് കേട്ടപ്പോള്‍ അഭിമാനം കൊണ്ട് ചോര തിളച്ചുപോയി.



You need to login or register to post comments.
Discuss...

അയ്യോ എന്മ്മ്മൊ, എന്‍റെ കുണ്ടീന്മേല്‍ പട്ടി കടിച്ചേ!!!!"

വെളുപ്പിനെ പാല് മേടിക്കാന്‍ പോയ ബിജുന്‍റെ വലിയവായിലുള്ള കരച്ചില്‍ കേട്ടാണ്‌ തന്‍റെ മൊബൈലില്‍ അലാറം വച്ചുറങ്ങിയ സൂര്യഭഗവാന്‍ വരെ ഉണര്‍ന്നത്.

നാട്ടിലെ പ്രമാണിയും, കരക്കാരുടെ കണ്ണിലുണ്ണിയും, സര്‍വ്വോപരി ഭാരതത്തിന്‍റെ അതിര്‍ത്തി കാക്കുന്ന പട്ടാളം ജൊസെട്ടന്‍റെ വീട്ടില്‍, താന്‍ അതിര്‍ത്തി കാക്കുന്ന ടൈമില്‍ തന്‍റെ വീടിന്‍റെ അതിര്‍ത്തി കാക്കാന്‍ നിയോഗിച്ച പട്ടിയും, നാട്ടിലെ ബീഡി കമ്പനി മൊതലാളി കുഞപ്പന്‍ ചെട്ടന്റെ പത്താം ക്ലാസ്സില്‍ പഠിക്കുന്ന മൂത്തമകനും തമ്മിലുണ്ടായ കോണ്ഫ്ലിക്‍്റ്റാണ് സൂര്യഭഗവാന്‍റെയും നാട്ടുകാരുടെയും ഉറക്കത്തിനു ഡിസ്റ്റ്ര്‍ബന്‍സ് ഉണ്ടാക്കിയത്.




You need to login or register to post comments.
Discuss...

മത്തായി കവലയിലെ ഗീവര്‍ഗ്ഗീസ് പുണ്ണ്യാള൯ടെ കുരിശടിയ്ക്ക് സമീപം അടിച്ചു പൂസായി വീലൂരി നില്‍ക്കുകയാണ്. കണ്ണില്‍ കാണുന്നവരെ ഒക്കെ തെറിയും വിളിക്കുന്നുണ്ട്. പെട്ടന്നാണ് അത് സംഭവിച്ചത്. സ്വാമിയെ.....അയ്യപ്പോ, സ്വാമിയെ.....അയ്യപ്പോ എന്ന് ശരണം വിളിയുമായി ഒരു കു‌ട്ടം ഭക്തര്‍ ഒരു ജീപ്പില്‍ ശബരിമലയില്‍ പോകുകയായിരുന്നു.

പെട്ടന്ന് മത്തായി, പാമ്പിനെ ശൂലം കൊണ്ട് കുത്താനായി നില്‍ക്കുന്ന ഗീവര്‍ഗ്ഗീസ് പുണ്ണ്യാള൯ടെ രൂപത്തിലേയ്ക്ക് നോക്കിയിട്ട് ഒരു ചോദ്യം........"നീ ഇവിടെ ഇങ്ങനെ പാമ്പിനെയും കുത്തി നിന്നോ. അവിടെ ശബരിമലയില്‍ അയ്യപ്പന്‍ കൊട്ടയ്ക്കാ പണം വാരുന്നത് കൊട്ടയ്ക്ക്."


You need to login or register to post comments.
Discuss...

ഇന്റര്‍നെറ്റിന്‌ 40 വയസ്സ്‌
ലോകത്തെ ആശയവിനിമയത്തിന്റെ സുപ്രധാനഘടകമായി മാറിയിരിക്കുന്ന ഇന്റര്‍നെറ്റിന്‌ നാല്‍പത്‌ വയസ്സുതികഞ്ഞു.


You need to login or register to post comments.
Discuss...

ഈ ഓണത്തിന് ഞാന്‍ എന്റെ കുട്ടികാലതെക്കുറിച്ചു ഓര്‍ത്തു പോകുകയാ................ അടിച്ചുപൊളിച്ചു നടന്ന കാലം. ചോദിച്ചാല്‍ അത് എന്റെ പ്രൈമറി സ്കൂള്‍(L .M.S   L.PS  മണ്ണൂര്‍ ) പഠനകാലം തന്നെ നമ്മുടെ പൂര്‍വികര്‍ വനരന്മാരന്നു തെളിക്കുന്നകാലം........ വരുന്നവഴികളില്‍ പുളി, ഓമ, മാവു, എലജ്ജിക്ക, തേങ്ങ അങനെ ഞങ്ങളുടെ ഇഷ്ട്ടഭോജനഗ്ങള്‍ ഒത്തിരി....... കണ്ണി മഗ്ഗകളും ഞങ്ങളും കംബുകൊണ്ടും കല്ലുകൊണ്ടും യുദം ചെയ്യും...... ഒടുവില്‍ തോല്‍ക്കുന്നത് വീട്ടുകാരും........... നാട്ടുകാരുടെ ഉപജീവനത്തിന്റെ നല്ല പങ്കും.......ഞങ്ങളുടെ യുദ്ധകോതിയില്‍ തകരുന്നു.  ഇനിയും വാനരന്മാരുടെ പേരുകള്‍ അജി , ദീപു,അനില്‍ ,അരുന്‍, സന്തൊസ് അയ്യോ സമയം കഴിഞ്ഞു മറന്നു പോയീ അടുത്തത് ചാകൊ സര്‍ ക്ലാസ്സ്‌ ആണ്‌ .... ഭരതമെന്നപെരുകെട്ടാല്‍ അഭിമാനപൂരിതമാകണം അന്ദരഗ്ഗം... വരാമേ ചാകൊ  സര്‍ മറക്കാന്‍ കഴിയില്ല..... പാഠം തുടങുന്നതിനു മുബ് സര്‍ ഇതു ചൊല്ലും ........ഞങ്ങള്‍ കൂടെ ചൊല്ലും


You need to login or register to post comments.
Discuss...

നമ്മുടെ നാട് നന്നാവാന്‍ എന്ത് വേണം?

Discuss (2 posts)
നമ്മുടെ നാട് നന്നാവാന്‍ എന്ത് വേണം?
Sep 21 2009 10:42:23
ഈ രാഷ്ട്രീയക്കാരെ വെടി വച്ച് കൊല്ലണം, എന്നാലേ ഈ നാട് നന്നാവു.
#62
Re: നമ്മുടെ നാട് നന്നാവാന്‍ എന്ത് വേണം?
Sep 21 2009 15:58:10
രാഷ്ട്രീയക്കാരെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. നമ്മളും ഇതിനൊക്കെ കാരണക്കാരാണ്‌. ഇപ്പോള്‍ നമ്മുടെ നാട്ടില്‍ ജനകീയ ഭരണം ഓള്‍ നടക്കുന്നത് മറിച്ചോ ഗുണ്ടായിസമാണ്. ഒരു ഗുണ്ട വളരുന്നതിന്റെ പിന്നില്‍ ആദ്യം കുറ്റം പറയേണ്ടത് അവന്റെ ചുറ്റുപാടുമുള്ള ആള്‍ക്കാരെയാണ്. അതിനുശേഷം മാത്രമേ രാഷ്ട്രീയക്കാര്‍ വരുന്നുള്ളൂ. ഇവര്‍ക്ക് ശിക്ഷ നല്‍കേണ്ടത് നമ്മളാണ്. ഒരാള്‍ ഒരു കുറ്റം ആദ്യമായി ചെയ്യുമ്പോള്‍ തന്നെ അതിന്റെതായ്‌ ശിക്ഷ അവര്‍ക്ക് ലഭിക്കണം. എന്നാല്‍ മാത്രമേ മറ്റുള്ളവര്‍ക്ക് അതൊരു മാതൃകയാവുകയുള്ളൂ.
വേറൊരു കാര്യം എന്താന്നുവച്ചാല്‍ നമ്മുടെ നാട്ടിലെ നിയമം മാറ്റിയെഴുതേണ്ട കാലം അതിക്രമിച്ചിരിക്കുകയാണ്. ഇപ്പോഴത്തെ കാലഘട്ടതിനനുസരിച്ചുള്ള ഒരു നിയമം പ്രാബല്യത്തില്‍ കൊണ്ടുവന്നാല്‍ ഒരു പരിധി വരെ നമ്മുടെ നാട് നന്നാക്കാന്‍ സാധിക്കും.
#66

You need to login or register to post comments.
Discuss...

  • «
  •  Start 
  •  Prev 
  •  1 
  •  2 
  •  Next 
  •  End 
  • »

Hello Me

Video Search

Blog Tags

Latest Photos

You are here: Home | Blog