Changatham

Home | Blog

Changatham

A short description about your blog

ചേട്ടായി ഉപയോഗിക്കുന്ന ഫോണ്‍ ചാത്തനാണ് എത്രയും വേഗം സാധനം പൊട്ടക്കിണറ്റിലെറിയുക. എന്നര്‍ഥം വരുന്ന ഒരു എസ്എംഎസ് സര്‍വീസ് പ്രൊവൈഡറുടെ കയ്യില്‍ നിന്നു കിട്ടിയ എല്ലാ ചൈനീസ് ഫോണ്‍ ഉപയോക്താക്കള്‍ക്കും എന്റെ ആശംസകള്‍. നിങ്ങള്‍ക്കിതു തന്നെ വരണം. സാധാരണക്കാരന്‍ പട്ടിണികിടന്നും കൂലിപ്പണിയെടുത്തും ഒരു നോക്കിയ ഫോണ്‍ വാങ്ങുമ്പോള്‍ അതിന്റെ നാലിലൊന്നു വിലയ്ക്ക് അതിനേക്കാള്‍ മികച്ച ചൈനീസ് ഫോണ്‍ വാങ്ങി ജനാധിപത്യത്തിന്റെ നെഞ്ചില്‍ ചവുട്ടി നിന്ന കൂതറ ചൈനക്കാരെ നിങ്ങള്‍ക്കിതു തന്നെ വരണം. എന്തൊരഹങ്കാരമായിരുന്നു. തീര്‍ന്നല്ലോ, എല്ലാം തീര്‍ന്നല്ലോ. നവംബര്‍ 30ന് നിങ്ങളുടെ ചാത്തന്‍ ഫോണ്‍സ് ഡെഡ് ആവും. പിന്നെ അതില്‍ വല്ല ചുണ്ണാമ്പോ, കഞ്ചാവോ വല്ലതും ഇട്ടു വയ്ക്കാം. ഇല്ലെങ്കില്‍ പിള്ളേര്‍ക്കു കളിക്കാന്‍ കൊടുക്കാം.

Discuss (1 posts)
ചൈനീസ് ഫോണിനു പൊതുമാപ്പ്
Nov 27 2009 21:23:22
GOOD CHINESE MOBILE UPAYOGIKKUNNA ELLAAVARUM ORU PAADAM PADIKKATE
#272

You need to login or register to post comments.
Discuss...

Tintumon is back

Posted by: Jobi Sukumaran in Malayalam Jokes

Tagged in: Jokes

Jobi Sukumaran

ടിന്റു മോന്‍ ഗണപതിയോട്
എന്നും രാവിലെ ടിന്റുമോന്‍ ശിവനെ തൊഴാന്‍ പോവും
ഒരു ദിവസം പൂജാരി ശിവനെ മാറ്റി ഗണപതിയെ വച്ചു

ടിന്റു മോന്‍ ഗണപതിയോട് : "മോനേ അപ്പനോട് പറയണം അങ്കിള്‍ വന്നിരുന്നു എന്ന് 

കാര്‍ തള്ളല്

പെട്രോള്‍ തീര്ന്നു........

കാര്‍ തള്ളിക്കൊണ്ട് വരുന്ന ടിന്റു മോനോട്

അച്ഛന്‍ : എന്താടാ നീ കരഞ്ഞോണ്ട് കാര്‍ തള്ളി കൊണ്ടു വരുന്നതു

ടിന്റുമോന്‍ : അച്ഛനല്ലേ പറഞ്ഞതു ഒന്നും ചിരിച്ചു തള്ളി കളയരുതെന്നു 

















Discuss (1 posts)
Tintumon is back
Nov 27 2009 21:38:49
ee tintumonte oru kaaryame
#274

You need to login or register to post comments.
Discuss...

മലയാള സിനിമയില്‍ ഡ്രൈവിങിനോട് ഏറ്റവും ക്രെയ്‌സുള്ള താരമാരെന്ന ചോദ്യത്തിന് മമ്മൂട്ടിയെന്നായിരിക്കും ഉത്തരം. വിദേശകാറുകളോടും പുത്തന്‍ ഇലക്ട്രോണിക്‌സ് ഉപകരണങ്ങളോടുമുള്ള മമ്മൂട്ടിയുടെ അഭിനിവേശം ഏവര്‍ക്കും അറിയുന്ന കാര്യമാണ്. ഇങ്ങനെ അടിപൊളി കാറുകൡ ചെത്തുന്ന മമ്മൂട്ടി ഇപ്പോള്‍ നമ്മുടെ കെഎസ്ആര്‍ടിസിയുമായി കൈകോര്‍ക്കാനൊരുങ്ങുകയാണ്. ന്ഷ്ടത്തിലോടുന്ന കെഎസ്ആര്‍ടിസി ബസില്‍ ആളെ കയറ്റാനല്ല, മറിച്ച് മറിച്ച് കേരളത്തിലെ റോഡപകടങ്ങളെക്കുറിച്ച് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ നിര്‍മ്മിയ്ക്കുന്ന ബോധവത്ക്കരണ ഹ്രസ്വ ചിത്രവുമായാണ് മലയാളത്തിന്റെ മഹാനടന്‍ സഹകരിയ്ക്കുന്നത്. കഴിഞ്ഞ ദിവസം ഗതാഗത മന്ത്രി ജോസ് തെറ്റയിലുമായി നടത്തിയ ചര്‍ച്ചയിലാണ് ഹ്രസ്വചിത്രത്തില്‍ അഭിനയിക്കാമെന്ന് മമ്മൂട്ടി വാക്ക് നല്‍കിയത്. കേരളത്തില്‍ നാള്‍ക്കുനാള്‍ റോഡപകടങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു ഹ്രസ്വ ചിത്രം നിര്‍മ്മിയ്ക്കാന്‍ കെഎസ്ആര്‍ടി ഒരുങ്ങുന്നത്.


You need to login or register to post comments.
Discuss...

തിരുവനന്തപുരം: മറ്റൊരാളെ ഹാനികരമായി ബാധിക്കുന്ന ഇ-മെയില്‍ സന്ദേശങ്ങള്‍ സൃഷ്ടിക്കുന്നത്‌ മാത്രമല്ല, അത്‌ പ്രചരിപ്പിക്കുന്നതും ക്രിമിനല്‍ കുറ്റത്തിന്റെ പരിധിയില്‍പ്പെടുന്നുവെന്ന കാര്യം ഇന്റര്‍നെറ്റ്‌ ഉപയോക്താക്കളെ വിഷമിപ്പിക്കും. സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെതിരെ വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചതിന്‌ രണ്ടു യുവാക്കളെ പിടികൂടിയതോടെ സംസ്ഥാനത്തെ സൈബര്‍ പോലീസ്‌ ഇന്റര്‍നെറ്റ്‌ ഉപയോക്താക്കളെ വിഷമവൃത്തത്തിലാക്കിയിരിക്കുകയാണ്‌.


You need to login or register to post comments.
Discuss...

സ്വതന്ത്രമലയാളം കംപ്യൂട്ടിങ് മേഖലയില്‍ മറ്റൊരു നാഴികക്കല്ലുകൂടി, പിന്നല്ലാതെ. എന്റെ അനുവാദമില്ലാതെ ഈ പരിഭാഷകള്‍ പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചാല്‍ പ്രത്യാഘാതം ഫയങ്കരമായിരിക്കുമെന്നു മുന്നറിയിപ്പു നല്‍കിക്കൊണ്ട് ഇതാ പവര്‍കട്ടിന്റെ സമയത്തെത്തുന്ന ജാരനെപ്പോലെ ഞാന്‍ നേരിട്ടു കാര്യങ്ങളിലേക്കു കടക്കുകയാണ്.

ആദ്യം ഇംഗീഷ് ചൊല്ല് പിന്നെ പരിഭാഷ എന്ന ക്രമത്തില്‍ ശ്രദ്ധേയമായ 20 ചൊല്ലുകള്‍:-

All work and no play makes Jack a dull boy.
എല്ലാ പണിയും ചുമ്മാ കളിയായി കണ്ട ചെറുക്കനെ ആരോ മുഷിഞ്ഞ ചാക്കില്‍ കെട്ടിവച്ചു.

A broken friendship may be soldered but will never be sound.
ഒരു തകര്‍ന്ന കപ്പലിന്റെ മുന്നില്‍ നിന്നു വെടിവയ്ക്കുന്നത് പട്ടാളക്കാരനാണെങ്കിലും ഒച്ച പുറത്തു കേള്‍ക്കില്ല.

Discuss (5 posts)
ഞെട്ടിക്കുന്ന 20 പഴഞ്ചൊല്ലുകള്‍
Sep 22 2009 09:36:10
ഇതു വായിച്ചു ഞെട്ടിപ്പോയി അളിയാ..നീയൌരു പുലി തന്നെ
#78
ഞെട്ടിക്കുന്ന 20 പഴഞ്ചൊല്ലുകള്‍
Sep 22 2009 10:25:50
ഞാന്‍ ശരിക്കും ഞെട്ടി എന്റെ പൊന്നേ.
ഹാര്‍ട്ട്‌ അറ്റാക്ക് ഉള്ളവരെയടുത്തു ഇതുപോലെ പറയരുതേ തട്ടിപോകും.
#83
എന്തെ അമ്മോ അപാര മലയാളം ............
Sep 24 2009 04:21:59
എന്തെ അമ്മോ അപാര മലയാളം ............
#100
ഞെട്ടിക്കുന്ന 20 പഴഞ്ചൊല്ലുകള്‍
Sep 26 2009 05:44:51
a new version for malayalam
#122
Re: ഞെട്ടിക്കുന്ന 20 പഴഞ്ചൊല്ലുകള്‍
Sep 30 2009 11:51:11
ippo kshemichu.... ini avarthichaal... haa....
#132

You need to login or register to post comments.
Discuss...

ഇംഗ്ലീഷിലുള്ള ചൊല്ലുകള്‍ മലയാളത്തിലേക്കു മൊഴിമാറ്റം ചെയ്യുന്നതുപോലെ തന്നെ സങ്കീര്‍ണമാണ് മലയാളത്തിലുള്ളവ ഇംഗ്ളീഷിലേക്കു ചെയ്യുന്നത്. മലയാളം വലിയ പിടിയില്ലാത്ത എന്‍റെ ന്യൂ ജനറേഷന്‍ വായനക്കാര്‍ക്കു വേണ്ടി മലയാളത്തിലെ തിരഞ്ഞെടുത്ത പഴ‍ഞ്ചൊല്ലുകളുടെ ഇംഗ്ലീഷ് പരിഭാഷ ചുവടെ. കുട്ടികള്‍ മാതൃഭാഷ പടിച്ചു വളരട്ടെ.

അണ്ണാന്‍ കുഞ്ഞും തന്നാലയത് Squierell son doing himself.

അരിയും തിന്നു ആശാരിച്ചിയേം കടിച്ചിട്ട്‌ പിന്നേം നായക്ക്‌ മുറുമുറുപ്പ് Rice eating carpenter wife bited then also dog has murmering.

അടിതെറ്റിയാല്‍ ആനയും വീഴും Wrong Slash elephent also fallen.

Discuss (3 posts)
പഴഞ്ചൊല്ലുകള്‍ ഇംഗ്ലീഷില്‍ (പതിരു തീരെയില്ല)
Sep 22 2009 13:05:46
These should be included in world encyclopedia
#87
You r a genius
Sep 23 2009 04:22:13
You r a genius

Don't Show u r Head Out side.
#88
Re: You r a genius
Sep 23 2009 06:41:22
nee aaloru puppuli thanneyaane.
#90

You need to login or register to post comments.
Discuss...

നിങ്ങളുടെ ജീവിതം മാറ്റിമറിക്കുക എന്നത് എക്കാലത്തെയും എന്റെ ലക്ഷ്യങ്ങളിലൊന്നായിരുന്നല്ലോ. അതിനു വേണ്ടി എന്തെല്ലാം ത്യാഗങ്ങള്‍ ഞാന്‍ സഹിച്ചു, എത്ര മണിക്കൂറുകള്‍ ചെലവിട്ടു. എന്നിട്ടും നിങ്ങള്‍ നന്നാവുന്നില്ല. യാതൊരു ഗുണവുമില്ലാത്ത നിങ്ങളുടെ ജീവിതത്തെ മനോഹരമാക്കുന്നതിനു വേണ്ടി സുപ്രധാനമായ ചില ഇംഗീഷ് ചെല്ലുകള്‍ പച്ചമലയാളത്തിലാക്കി നിങ്ങള്‍ക്കു സമര്‍പ്പിക്കുന്നു. ഇനിയെങ്കിലും നന്നാകൂ, പ്ളീസ്..

A bad penny always turns up. ചീത്ത പെണ്ണുങ്ങള്‍ എപ്പോഴും മലര്‍ന്നേ കിടക്കുകയുള്ളൂ.

A good enemy is a better person than a false friend ചീത്ത കൂട്ടുകാരുള്ളവര്‍ക്കു നല്ല എനിമ കൊടുത്താല്‍ അവര്‍ നല്ല മനുഷ്യരായിത്തീരും.

Only the good die young നന്നായി ഡൈ ചെയ്തെങ്കിലേ ചെറുപ്പമായി തോന്നിക്കുകയുള്ളൂ.

Discuss (2 posts)
കൊള്ളാമല്ലോ നല്ല മലയാളം ദ്വിഭാഷി ആണല്ലോ
Sep 22 2009 07:55:59
കൊള്ളാമല്ലോ നല്ല മലയാളം ദ്വിഭാഷി ആണല്ലോ
#71
ജീവിതം മാറ്റിമറിക്കാനുപകരിക്കുന്ന പഴഞ്ചൊല്ലുകള്‍
Sep 22 2009 10:23:22
അളിയാ അളിയന്റെ തര്‍ജ്ജിമ എനിക്കിഷ്ടമായി കേട്ടോ.
ഇനിയും മുന്‍പോട്ടു പോയ്കൊള്ളൂ. പക്ഷെ കാലിടറാതെ നോക്കണം. അളിയന്റെ ജീവിതം മാറിയോ?
#82

You need to login or register to post comments.
Discuss...

ഇത് ഇംഗ്ലീഷ് പഠിച്ചുവരുന്ന കൊച്ചുകുട്ടികള്‍ക്കു വേണ്ടിയാണ്. ഇംഗ്ലീഷ് ഭാഷ എന്നു പറയുന്നത് വളരെ രസകരവും അതേ സമയം സങ്കീര്‍ണവുമാണ്. കുട്ടികളെ അത് പഠിപ്പിക്കുക എന്നതും എന്റെ അനേകം ലക്ഷ്യങ്ങളിലൊന്നാണ്. അതിന്റെ ഭാഗമായി ഇംഗ്ലീഷില്‍ വ്യാപകമായി ഉപയോഗിക്കുന്ന ചില പ്രയോഗങ്ങളും അവയുടെ മലയാളം പരിഭാഷയും ഇവിടെ പരിചയപ്പെടുത്തുന്നു.
കുട്ടികള്‍ ഇത് എഴുതി സൂക്ഷിക്കുകയും ജീവിതത്തില്‍ ഉപയോഗിക്കുകയും ചെയ്യേണ്ടതാകുന്നു. സര്‍ക്കാര്‍ മുന്‍കൈയെടുത്ത് ഇത് പാഠപുസ്തകത്തില്‍ ഒരു പാഠമായി ചേര്‍ക്കുകയാണെങ്കില്‍ കുട്ടികളൊക്കെ ഒരു പാഠം പഠിക്കും.

1. A bad penny always turns up. -(ബെന്നി വളരെ മോശക്കാരനായിരുന്നെങ്കിലും എപ്പോഴും മുകളിലേക്ക് നോക്കിയേ കിടക്കുമായിരുന്നുള്ളു)

2. A bird in the hand is worth two in the bush.-(ഇന്ത്യക്കാരന്റെ കൈയിലിരിക്കുന്ന പക്ഷിയും അമേരിക്കന്‍ പ്രസിഡന്റ് ബുഷിന്റെ കൈയിലിരിക്കുന്ന പക്ഷിയും വര്‍ക്ക് ചെയ്യുന്നത് ഒരേപോലെയായിരിക്കും.)

Discuss (1 posts)
25 ഇംഗ്ലീഷ് പഴമൊഴികള്‍ (പരിഭാഷയും)
Sep 22 2009 10:21:20
അളിയോ അളിയനെ ഏതെങ്കിലും സ്കൂളിലെ അധ്യപകനാക്കണം.
എന്നാലേ പിള്ളേര്‍ വല്ലതും പഠിക്കൂ. പക്ഷെ ഒരു കാര്യം പിള്ളേര്‍ അളിയനെ പഠിപ്പിക്കാതിരിക്കാന്‍ നോക്കണം.
#81

You need to login or register to post comments.
Discuss...

മലയാളത്തില്‍ എഴുതാന്‍

Read in Malayalam

Write in Malayalam

 

More details at..

http://peringz.googlepages.com/mozhi.htm

http://t13n.googlecode.com/svn/trunk/blet/docs/help_ml.html

 

Discuss (3 posts)
മലയാളത്തില്‍ എഴുതാന്‍
Oct 02 2009 10:21:33
This is so helpful, thanks for compiling these..
#151
Re:മലയാളത്തില്‍ എഴുതാന്‍
Oct 02 2009 19:19:03
so helpful..
#152
Re:മലയാളത്തില്‍ എഴുതാന്‍
Oct 03 2009 17:05:26
really helpful thanks
#156

You need to login or register to post comments.
Discuss...

Hello Me

Video Search

Blog Tags

Latest Photos

You are here: Home | Blog